താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം; ഉത്തരവിറക്കി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്
മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂരിലെ ബോട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേരളാ പോലീസ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കിയത്. മലപ്പുറം ...






