Thapasya - Janam TV
Friday, November 7 2025

Thapasya

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

കോഴിക്കോട്: ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി തയാറാക്കിയ വ്യാജ ചെമ്പോല ആധികാരികമെന്ന് സാക്ഷ്യപ്പെടുത്തിയ ഡോ. എം.ആര്‍. രാഘവവാര്യര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം നല്‍കിയതും, മികച്ച ഗാനരചയിതാവിനുള്ള ...

തപസ്യ കലാസാഹിത്യ വേദി പാലക്കാട് പ്രസിഡന്റ് എ.വി വാസുദേവൻ പോറ്റി നിര്യാതനായി

തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ പ്രസിഡന്റും റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനുമായ എ.വി വാസുദേവൻ പോറ്റി നിര്യാതനായി. ഉച്ചക്ക് 2.10ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ...

തപസ്യ കലാ സാഹിത്യ വേദി തൃപ്പൂണിത്തുറ വാർഷിക സമ്മേളനം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറ: തപസ്യ കലാ സാഹിത്യ വേദി തൃപ്പൂണിത്തുറയുടെ വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. സീതാറാം കലാമന്ദിറിൽ നടന്ന ഉദ്ഘാടന ചടങ്ങ് പ്രശസ്ത കഥകളി കലാകാരി രഞ്ജിനി സുരേഷ്, ...

തപസ്യ സഞ്ജയൻ പുരസ്കാരം പ്രസിദ്ധ ചരിത്രപണ്ഡിതൻ ഡോ എം ജി എസ് നാരായണന്

തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിനാലാമത് തപസ്യ സഞ്ജയൻ പുരസ്കാരം പ്രസിദ്ധ ചരിത്രപണ്ഡിതൻ ഡോ എം ജി എസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും ...

മാടമ്പ് പുരസ്കാരം; നടൻ ശ്രീനിവാസനെ ആദരിച്ച് തപസ്യ കലാ സാഹിത്യ വേദി

എറണാകുളം: തപസ്യ കലാ സാഹിത്യ വേദിയുടെ മാടമ്പ് പുരസ്കാരം ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് സമ്മാനിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചാണ് പുരസ്കാരം കൈമാറിയത്. തപസ്യ വർക്കിംഗ് ...

 തപസ്യ മാടമ്പ് പുരസ്‌കാരം നടൻ ശ്രീനിവാസന്

തിരുവനന്തപുരം: തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും ...

” ഞാൻ തപസ്യയുടെ സഹയാത്രികൻ; കലാകാരന്മാരെയും കലാസൃഷ്ടികളെയും ആദരിക്കുന്ന സംഘടനയാണിത്” ; പ്രശംസിച്ച് ബ്ലെസി

പത്തനംതിട്ട: തപസ്യയുടെ സഹയാത്രികനാണ് താനെന്ന് സംവിധായകൻ ബ്ലെസി. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന കലാകാരൻമാരുടെ സംഘടനയാണിതെന്നും അദ്ദേഹം പറഞ്ഞു. തപസ്യ തിരുവല്ല നഗർ ...

തപസ്യ കലാവേദി; 31-ാമത് വാർഷികം ജനുവരി 20-ന്

മുംബൈ: തപസ്യ കലാവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ 31-ാമത് വാർഷികാഘോഷം ജനുവരി 20-ന് നടക്കും. വസായി വെസ്റ്റിലുള്ള അയ്യപ്പ ക്ഷേത്ര ഹാളിൽ വച്ചാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം ഏഴ് ...

യുവതലമുറയ്‌ക്ക് കലയിലേക്ക് എത്തിച്ചേരുവാനുള്ള വഴികാട്ടിയായി തപസ്യ മാറുന്നത് മാതൃകാപരം: സംവിധായകൻ ഹരിഹരൻ

കോഴിക്കോട്; യുവതലമുറയ്ക്ക് കലയിലേക്ക് എത്തിച്ചേരുവാനുള്ള വഴികാട്ടിയായി തപസ്യ മാറുന്നത് മാതൃകാപരമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരിഹരൻ. തപസ്യ പുതുതലമുറയ്ക്ക് കലയുടെ പുതിയ വാതായനങ്ങൾ തുറന്ന് നൽകുന്നതായും പുതിയ ...

തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം; തപസ്യ കലാ സാഹിത്യവേദി ഐക്യത്തിനായി നിലകൊള്ളുന്നു: കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ

തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം. കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവികതയും സംസ്‌കാരവും ഉയർത്തുകയാണ് കലയുടെയും ...

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെയും ജനറൽ സെക്രട്ടറിയായി അനൂപ് കുന്നത്തിനെയും തെരഞ്ഞെടുത്തു. പി.നാരായണക്കുറുപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ...

കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ

കോഴിക്കോട്: കമ്യൂണിസത്തിൽ വിശ്വസിക്കെത്തന്നെ ആർഷഭാരത സംസ്‌കൃതിയെ നെഞ്ചേറ്റിയ എഴുത്തുകാരനായിരുന്നു ഒ.വി.വിജയനെന്ന് തപസ്യ കലാസാഹിത്യവേദി. കമ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ അതിന്റെ വഴി പിഴപ്പിനെയും വർഗീയതയേയും വിമർശിച്ചതിന് ജീവിച്ചിരിക്കെ തമസ്‌കരിക്കപ്പെട്ട ...

തപസ്യ’രംഗോലി മത്സരം’ ജനുവരി 13 ,14 തീയതികളിൽ ;വിജയികൾക്ക് പ്രധാന മന്ത്രി നേരിട്ട് പുരസ്‌കാരം നൽകും

കൊച്ചി:സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ചു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന രംഗോലി മത്സരം ജനുവരി 13,14,തീയതികളിൽ നടക്കും .കേരളത്തിൽ തപസ്യ കലാ സാംസ്‌കാരിക വേദിയാണ് മത്സരം സംഘടിപ്പിക്കുന്നത് .പൗരന്മാരിൽ ...

തുഞ്ചനെ മറന്ന തുഞ്ചൻ ട്രസ്റ്റ്: എഴുത്തച്ഛനെ നെഞ്ചേറ്റി തപസ്യ

മലപ്പുറം:തുഞ്ചത്തെഴുത്തച്ഛൻ്റെ സ്മൃതി ദിനത്തിൽ അദ്ദേഹത്തെ തമസ്കരിച്ച് തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ്. തുഞ്ചൻ സ്മൃതി ദിനമായ ഡിസംബർ 30 ന് തുഞ്ചനെ അനുസ്മരിക്കാൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഒന്നുമുണ്ടായില്ല.അതെ ...

ഇന്ന് തുഞ്ചൻ ദിനം .ഭാരതീയ സംസ്ക്കാരത്തെ മുറുകെപ്പിടിച്ച മഹാകവി

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ" ഇന്ന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ദിനം .ഭാരതത്തിന്റെ ...