തപസ്യ'രംഗോലി മത്സരം' ജനുവരി 13 ,14 തീയതികളിൽ ;വിജയികൾക്ക് പ്രധാന മന്ത്രി നേരിട്ട് പുരസ്‌കാരം നൽകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപസ്യ’രംഗോലി മത്സരം’ ജനുവരി 13 ,14 തീയതികളിൽ ;വിജയികൾക്ക് പ്രധാന മന്ത്രി നേരിട്ട് പുരസ്‌കാരം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ചു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന രംഗോലി മത്സരം ജനുവരി 13,14,തീയതികളിൽ നടക്കും .കേരളത്തിൽ തപസ്യ കലാ സാംസ്‌കാരിക വേദിയാണ് മത്സരം സംഘടിപ്പിക്കുന്നത് .പൗരന്മാരിൽ ദേശസ്നേഹം ഉണർത്തുക എന്നതാണ് രംഗോലി മല്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

എറണാകുളം,തിരുവനന്തപുരം ജില്ലകളിൽ ജനുവരി 13,14 തീയതികളിലും,കോഴിക്കോട് ജനുവരി 13 നും മല്സരം നടക്കും.കോഴിക്കോട് കേസരി ഭവൻ ആണ് മത്സര വേദി

ദേശഭക്തി ഉണർത്തുന്ന രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പല വർണ്ണങ്ങളിലുള്ള പൗഡർ ഉപയോഗിച്ച് വൃത്താകൃതിയിൽ കളം വരയ്‌ക്കുക ,സ്വന്തമായുള്ള ദേശഭക്തി ഗാന രചന,താരാട്ട് പാട്ടിന്റെ ഈണത്തിൽ പാടാവുന്ന രീതിയിലുള്ള ദേശഭക്തിഗാനം,തുടങ്ങിയവയാണ് മത്സരയിനങ്ങൾ.

മല്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സാംസ്കാരിക വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും .
ജില്ലാ തലത്തിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000 ,5000 ,3000 രൂപയും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. സംസ്ഥാന മത്സരത്തിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 75000 ,50000 ,25000 രൂപ ലഭിക്കുന്നതോടൊപ്പം ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവരുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കും . ദേശീയ തല മത്സര വിജയികൾക്ക് പ്രധാന മന്ത്രി നേരിട്ട് പുരസ്‌കാരങ്ങൾ നൽകും .

Tags: Thapasya
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies