കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 08:45 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കമ്യൂണിസത്തിൽ വിശ്വസിക്കെത്തന്നെ ആർഷഭാരത സംസ്‌കൃതിയെ നെഞ്ചേറ്റിയ എഴുത്തുകാരനായിരുന്നു ഒ.വി.വിജയനെന്ന് തപസ്യ കലാസാഹിത്യവേദി.

കമ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ അതിന്റെ വഴി പിഴപ്പിനെയും വർഗീയതയേയും വിമർശിച്ചതിന് ജീവിച്ചിരിക്കെ തമസ്‌കരിക്കപ്പെട്ട വിജയന്റെ മരണത്തോടെ തമസ്‌കരണം പൂർണമായി.

തപസ്യമാത്രമാണ് സംസ്ഥാനവ്യാപകമായി വിജയനെ അനുസ്മരിച്ചത്. തപസ്യ കോഴിക്കോട് ജില്ലാസമിതി സംഘടിപ്പിച്ച അനുസ്മരണത്തിലാണ് മലയാളത്തിലെ പ്രവാചകതുല്യനായ എഴുത്തുകാരൻ ജീവിച്ചിരിക്കെയും മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നതിന്റെ വേദന പങ്കുവച്ചത്.

ഖസാക്കിന്റെ ഇതിഹാസം മുതൽ വിജയനിൽ ആത്മീയ അന്വേഷണമുണ്ടായിരുന്നു. ഗുരുസാഗരം അതിന്റെ പ്രകടീഭാവമായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തിയ ജൻമഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ പറഞ്ഞു.

മതവർഗീയത വിദേശത്തുനിന്ന് കേരളത്തെ നിയന്ത്രിക്കപ്പെടുന്നതിന്റെ അപകടം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ജീവിച്ചിരിക്കെ അദ്ദേഹം അനഭിമതനായെന്നും ശശികുമാർ പറഞ്ഞു.
ഉള്ളൂർ എം പരമേശ്വരൻ അധ്യക്ഷനായ ചടങ്ങിൽ വത്സൻ നെല്ലിക്കോട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഗോപി കൂടല്ലൂർ, സച്ചിദാനന്ദൻ, നന്ദകുമാർ നൻമണ്ട എന്നിവർ പ്രസംഗിച്ചു.

Tags: ThapasyaKOZIKODE
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies