തപസ്യ സുവർണോത്സവ സാഹിത്യ മത്സരം
തപസ്യ കലാ-സാഹിത്യ വേദിയുടെ അമ്പതാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ കവിത, ചെറുകഥ. ലേഖനം എന്നി മേഖലകളില്‍ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് ...









