tharoor - Janam TV

tharoor

എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺ​ഗ്രസിനെ തള്ളി ശശി തരൂർ

വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് ശശിതരൂർ. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺ​ഗ്രസ് നിലപാട് തള്ളി തരൂർ ...

ഭാരതത്തിന്റെ തിരിച്ചടിയിൽ അഭിമാനം, ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ശശി തരൂർ

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടി നൽകിയ ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നമ്മുടെ സായുധ സേനയ്‌ക്കൊപ്പം ഉറച്ചുനിന്നുകൊണ്ട് സർക്കാരിന് എന്റെ അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്സിൽ ...

ആമയിഴഞ്ചാൻ അപകടത്തിൽ രണ്ടു പോസ്റ്റ് ഇട്ടില്ലേ! ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ; ഞാൻ ഇവിടെയുണ്ടായിട്ട് എന്ത് കാര്യം; ശശി തരൂർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിന് ശേഷം സ്ഥലത്ത് എത്താതിരുന്ന എംപിക്കെതിരെയുർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ. 'എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോഴും ശേഷം മൃതദേഹം ...

ആദ്യ മത്സരം തോറ്റപ്പോൾ ബിസിസിഐക്ക് തെറി! ജയിച്ചപ്പോൾ പ്ലേറ്റ് മറിച്ച് തരൂർ; എംപിയെ എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 13 റൺസിന് തേറ്റപ്പോൾ ബിസിസിഐയെ അധിക്ഷേപിച്ച് കുറിപ്പ് പങ്കിട്ട ശശി തരൂറിനെതിരെ വിമർശനം ശക്തമാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ...

നമ്പരുകൾ പറയുന്നില്ല,ട്രെൻഡ് ഇൻഡി സഖ്യത്തിന് അനുകൂലം; ബിജെപി ശക്തി കേന്ദ്രങ്ങളിലും വീഴും: ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ട്രെൻഡ് ഇൻഡി സഖ്യത്തിന് അനുകൂലമാണെന്നും ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും പിന്നാക്കം പോകുമെന്നും ശശി തരൂർ എംപി. എൻ.ഐ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ പ്രതീക്ഷകൾ ...

പുകഞ്ഞ് കോണ്‍ഗ്രസ്; തരൂരിന്റെ മുഖ്യമന്ത്രി പരാമര്‍ശത്തിന് പിന്നാലെ ഒളിയമ്പുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: ആരും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി.ഡി.സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന ശശി തരൂരിന്റെ പരാമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ...

പാകിസ്താനിലേയ്‌ക്ക് നോക്കുന്നത് അസൂയയോടെ ,അവിടെ നടക്കുന്നത് മികച്ച ഭരണം ; പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് ശശി തരൂർ

ന്യൂഡൽഹി : പാകിസ്താൻ പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസംഗം . ലാഹോർ സാഹിത്യോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കവെയാണ് ഇന്ത്യയേയും , മോദി സർക്കാരിനെയും ...