പാകിസ്താനിലേയ്ക്ക് നോക്കുന്നത് അസൂയയോടെ ,അവിടെ നടക്കുന്നത് മികച്ച ഭരണം ; പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് ശശി തരൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിലേയ്‌ക്ക് നോക്കുന്നത് അസൂയയോടെ ,അവിടെ നടക്കുന്നത് മികച്ച ഭരണം ; പാക് പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 03:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാകിസ്താൻ പരിപാടിയിൽ ഇന്ത്യയെ അപമാനിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസംഗം . ലാഹോർ സാഹിത്യോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കവെയാണ് ഇന്ത്യയേയും , മോദി സർക്കാരിനെയും അപമാനിച്ച് ശശി തരൂർ പ്രസംഗിച്ചത് . കൊറോണ വൈറസ് ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന വിഷയത്തെ പറ്റിയാണ് ചർച്ച നടന്നത് .

ഇന്ത്യയിൽ കൊറോണ വൈറസ് വളരെ കൂടുതലാണെന്നും ,ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ പരിപാടികൾ നടക്കുന്നില്ലെന്നും പറഞ്ഞ തരൂർ കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

“ ഞങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് അസൂയയോടെയാണ് നോക്കുന്നത്, കാരണം സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ . ഇവിടെ ഇപ്പോഴും കൊറോണ രോഗികളുടെ എണ്ണം ഉയരുന്നു. ചില ഭാഗങ്ങളിൽ‌, ഞാൻ‌ ഇപ്പോൾ‌ ഉള്ള തലസ്ഥാനം ഉൾപ്പെടെ, എന്റെ തെക്ക് ഭാഗത്തുള്ള തിരുവനന്തപുരം നിയോജകമണ്ഡലത്തിലടക്കം രോഗികൾ കൂടുതലാണ്. ഇന്ത്യൻ സർക്കാർ നന്നായി പ്രവർത്തിക്കുന്നില്ല, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പും നൽകിയിട്ടുണ്ട് ‘ തരൂർ പറഞ്ഞു.

മുസ്ലീങ്ങളെ ഇവിടെ മോദി സർക്കാർ ദ്രോഹിക്കുകയാണെന്നും , രോഗം പടരാൻ തബ്ലീഗ് സമ്മേളനം കാരണമായതായി സർക്കാർ വ്യക്തമാക്കിയെന്നും തരൂർ പ്രസംഗത്തിൽ പറയുന്നു.

അന്താരാഷ്‌ട്ര വേദികളിൽ, പ്രത്യേകിച്ച് പാകിസ്താനിൽ, കോൺഗ്രസ് നേതാക്കൾ ഇന്ത്യയെ അപമാനിക്കുന്നത് സ്ഥിരമാകുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മഹാമാരിയ്‌ക്കെതിരെ വിജയകരമായി പോരാടുന്നത് ലോകം കാണുകയാണ്. ഉയർന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയിൽ . അത് മറച്ച് വച്ചാണ് തരൂർ പാക് പരിപാടിയിൽ സംസാരിച്ചത്.

 

Tags: tharoor
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies