ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഹർജി: ഹൈക്കോടതി വാദം കേൾക്കുന്നത് സെപ്റ്റംബർ 12ലേക്ക് മാറ്റി
ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി അനധികൃതമായി അനുവദിച്ച കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ...




