മുഡ കുംഭകോണം: സ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഡ കുംഭകോണം: സ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:27 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിൽ വൻ രാഷ്‌ട്രീയ വിവാദമായി മാറിയ സംസ്ഥാന സർക്കാരിന്റെ മുഡ കുംഭകോണത്തെ സംബന്ധിച്ച് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിശദമായ റിപ്പോർട്ട് കൈമാറി. കുംഭകോണത്തെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളെയും സമ്മർദ്ദ തന്ത്രങ്ങളെയും കുറിച്ചുള്ള ആശങ്കകൾ റിപ്പോർട്ടിൽ ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

“കോണ്ഗ്രസുകാർ നടത്തുന്ന സമരത്തെ തുടര്ന്ന് ഗവർണ്ണർക്ക് പൊതുപരിപാടികൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ബുള്ളറ്റ് പ്രൂഫ് കാറാണ് താൻ ഉപയോഗിക്കുന്നത്. കർണാടക ഗവർണർക്കെതിരെ ചില മന്ത്രിമാർ ബോധപൂർവം നീക്കം തുടങ്ങിയിരിക്കുകയാണ്”. ഗവർണ്ണർ ചൂണ്ടിക്കാട്ടി

മുഡാ വിഷയത്തിൽ സിദ്ധരാമയ്യയ്‌ക്കെതിരെ നൽകിയ പ്രോസിക്യൂഷൻ അനുമതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ രാജ്ഭവനിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുകയാണ്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി നേരിട്ട അതേ സാഹചര്യം ഗവർണർക്കും നേരിടേണ്ടി വരുമെന്നു പോലും കോൺഗ്രസ് നേതാക്കൾ പറയുന്നു. സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നുവെന്നും അദ്ദേഹത്തിന്റെ കോലം കത്തിച്ചുവെന്നും ഗവർണർ റിപ്പോർട്ടിൽ പരാമർശിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ടെന്നുമാണ് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വർദ്ധിച്ചുവരുന്ന രാഷ്‌ട്രീയ പ്രതിസന്ധിയുടെ ശ്രദ്ധയിൽപ്പെടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും രാഷ്‌ട്രപതിയോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്, ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന തുടർച്ചയായ പ്രതിഷേധങ്ങൾ കാരണം ഉപരോധം അനുഭവപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SiddaramaiahThawaar Chand GehlotKarnataka
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies