സ്വാധീനമുപയോഗിച്ച് അനധികൃതമായി ഭൂമി ഡീ നോട്ടിഫൈ ചെയ്തു ; മുഡ കുംഭകോണത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാധീനമുപയോഗിച്ച് അനധികൃതമായി ഭൂമി ഡീ നോട്ടിഫൈ ചെയ്തു ; മുഡ കുംഭകോണത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്‌നേഹമൈ കൃഷ്ണ എന്ന സാമൂഹിക പ്രവർത്തകനാണ് ഗവർണർക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി ഭൂമി ഡീ നോട്ടിഫൈ ചെയ്തെന്ന് പരാതിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള രേഖകൾ സഹിതമാണ് ഗവർണർക്ക് മറ്റൊരു പരാതി നൽകിയത്.

മൈസൂർ താലൂക്കിലെ വരുണയിലെ ഉട്ടനഹള്ളിയിൽ 30 വർഷത്തിന് ശേഷം ഷെൽട്ടർ ഹൗസുകൾക്കായി ഏറ്റെടുത്ത ഭൂമി 1979ൽ ഡിനോട്ടിഫൈ ചെയ്യാൻ സിദ്ധരാമയ്യ കത്ത് നൽകിയിരുന്നതായി ഗവർണർക്ക് പരാതി നൽകിയ മൈസൂർ സ്വദേശി സ്‌നേഹമയി കൃഷ്ണ പറഞ്ഞു. മാരാപ്പയുടെ പേരിലുള്ള 1.39 ഏക്കർ ഭൂമി ഡീനോട്ടിഫൈ ചെയ്യാൻ സിദ്ധരാമയ്യ ശുപാർശ ചെയ്തിരുന്നു. മാരാപ്പ എന്ന വ്യക്തിയുമായി ബന്ധമില്ലെങ്കിലും വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ് മാരാപ്പയുടെ പേര് ഡീനോട്ടിഫൈ ചെയ്തതെന്ന്  പരാതിയിൽ ആരോപിച്ചു.

സിദ്ധരാമയ്യയുടെ കത്തിന്റെ അടിസ്ഥാനത്തിൽ, 1.39 ഏക്കർ അന്നത്തെ മൈസൂർ ഡിസി 14 മാസത്തിനുശേഷം ഡീനോട്ടിഫൈ ചെയ്തു. എന്നാൽ, ഡിസിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഗുണഭോക്താക്കൾ വീണ്ടും പരാതി നൽകി. തന്റെ പേരിൽ ഡീനോട്ടിഫൈ ചെയ്തെങ്കിലും യഥാർത്ഥ ഭൂമിയുടെ ഉടമ മാരാപ്പയായിരുന്നില്ല. ഡിനോട്ടിഫിക്കേഷൻ നടപടിയിൽ സിദ്ധരാമയ്യയും പങ്കാളിയായതിനാൽ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സ്നേഹമായി കൃഷ്ണ പരാതിയിൽ ആവശ്യപ്പെട്ടു.

മുഡ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് മന്ത്രിസഭ ഗവർണർക്ക് മറുപടി നൽകി. സംസ്ഥാന സർക്കാർ പാസ്സാക്കി അയച്ച പ്രമേയം ഗവർണർ തവർ ചന്ദ് ഗെലോട്ട് അവലോകനം ചെയ്യുകയാണ്. ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകും എന്ന പ്രതീക്ഷയിൽ സിദ്ധരാമയ്യയുടെ സംഘം നിയമപോരാട്ടത്തിനൊരുങ്ങുന്നതായി സൂചനയുണ്ട്.

Tags: SiddaramaiahMUDA ScamThawaar Chand Gehlot
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies