Thawaar Chand Gehlot - Janam TV
Saturday, November 8 2025

Thawaar Chand Gehlot

ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ ഹർജി: ഹൈക്കോടതി വാദം കേൾക്കുന്നത് സെപ്റ്റംബർ 12ലേക്ക് മാറ്റി

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി അനധികൃതമായി അനുവദിച്ച കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ...

മുഡ കുംഭകോണം: സ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വൻ രാഷ്ട്രീയ വിവാദമായി മാറിയ സംസ്ഥാന സർക്കാരിന്റെ മുഡ കുംഭകോണത്തെ സംബന്ധിച്ച് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിശദമായ റിപ്പോർട്ട് ...

സ്വാധീനമുപയോഗിച്ച് അനധികൃതമായി ഭൂമി ഡീ നോട്ടിഫൈ ചെയ്തു ; മുഡ കുംഭകോണത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി

ബെംഗളൂരു: മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്‌നേഹമൈ കൃഷ്ണ എന്ന സാമൂഹിക പ്രവർത്തകനാണ് ...

മുഡ കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ; കർണാടക ഗവർണർ നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കും

ബെംഗളൂരു: മുഡ അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ തവാർ ചന്ദ് ഗെലോട്ട് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കാൻ ...