Thirupathy - Janam TV
Friday, November 7 2025

Thirupathy

പിറന്നാൾ ദിനം ഭക്തിസാന്ദ്രം; തിരുമല തിരുപ്പതി ദർശനം നടത്തി നടൻ ചിരഞ്ജീവി

തിരുപ്പതി : തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. തൻറെ 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുമലയിലെ ശ്രീ ബാലാജി സന്നിധിയിലെത്തിയത്. ...

തിരുപ്പതി ക്ഷേത്രത്തിൽ മകൾക്കൊപ്പം രജനീകാന്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. മകൾ ഐശ്വര്യയ്‌ക്കൊപ്പാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ന് ...

തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടാകണം; ക്ഷേത്രത്തിന് ഒരു കോടി രൂപ കാണിക്ക നൽകി മുസ്ലീം ദമ്പതികൾ-Muslim couple donates Rs 1 crore to Tirumala

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച് മുസ്ലീം ദമ്പതികൾ. ചെന്നൈ സ്വദേശികളായ സൂബീന ബാനു, അബ്ദുൾ ഗാനി എന്നിവരാണ് ക്ഷേത്രത്തിൽ നേരിട്ടെത്തി കാണിക്ക നൽകിയത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വിശ്രമ ...

മഞ്ഞസാരിയിൽ നയൻസ്; വേഷ്ടിയും മുണ്ടുമണിഞ്ഞ് വിഘ്‌നേഷ്; തിരുപ്പതി ക്ഷേത്ര ദർശനം നടത്തി താരദമ്പതികൾ

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്‌നേഷ് ശിവനും. രാവിലെയോടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തി തൊഴുതു മടങ്ങിയത്. വിവാഹ ശേഷം ഇരുവരുമൊന്നിച്ചുള്ള ആദ്യ യാത്രയാണ് ...

തിരുമല തിരുപ്പതി ക്ഷേത്ര ദർശനം; 350 രൂപയുടെ ടിക്കറ്റ് വിറ്റത് 5000 രൂപയ്‌ക്ക്, ടിക്കറ്റ് തട്ടിപ്പ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ

വിശാഖപ്പട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദർശന ടിക്കറ്റിൽ തട്ടിപ്പു നടത്തിയ പ്രതികൾ പിടിയിൽ. ക്ഷേത്ര ഭാരവാഹി ഉൾപ്പെടെ ഏഴു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നുമുതലായിരുന്നു ക്ഷേത്രത്തിൽ ...