തിരുമല തിരുപ്പതി ക്ഷേത്ര ദർശനം; 350 രൂപയുടെ ടിക്കറ്റ് വിറ്റത് 5000 രൂപയ്ക്ക്, ടിക്കറ്റ് തട്ടിപ്പ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുമല തിരുപ്പതി ക്ഷേത്ര ദർശനം; 350 രൂപയുടെ ടിക്കറ്റ് വിറ്റത് 5000 രൂപയ്‌ക്ക്, ടിക്കറ്റ് തട്ടിപ്പ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 02:08 pm IST
FacebookTwitterWhatsAppTelegram

വിശാഖപ്പട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദർശന ടിക്കറ്റിൽ തട്ടിപ്പു നടത്തിയ പ്രതികൾ പിടിയിൽ. ക്ഷേത്ര ഭാരവാഹി ഉൾപ്പെടെ ഏഴു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നുമുതലായിരുന്നു ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി ലഭിച്ചത്.

300 രൂപ മാത്രം വിലയുളള ഏഴ് ടിക്കറ്റുകളാണ് 35,000 രൂപയ്‌ക്ക് പ്രതികൾ വിറ്റത്. അന്വേഷണത്തിൽ വലിയ തട്ടിപ്പ് സംഘങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹിയാണ് ഇതിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് സംശയിക്കുന്നു.

ടാക്‌സി ഡ്രൈവറായ സുധർശനെയാണ് പോലീസ് ആദ്യം പിടികൂടിയത്. റായ്ച്ചൂരിൽ നിന്നും തെലങ്കാനയിൽ നിന്നും ദർശനത്തിനെത്തിയ രണ്ട് സംഘങ്ങൾക്ക് ഇയാൾ ടിക്കറ്റ് വിൽക്കുന്നതിനിടയിലാണ് പിടിയിലായത്. 300 രൂപയുളള ടിക്കറ്റ് ഒരാൾക്ക് 5,000 രൂപയ്‌ക്കാണ് ഇയാൾ വിറ്റത്.

സുധർശനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ടാക്‌സി ഡ്രൈവറായ സായികുമാറിന്റെ പേര് വെളിപ്പെടുത്തിയത്. ഇയാളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും സുധർശൻ സമ്മതിച്ചു. സായികുമാറിനെ ഉടനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാക്കറ്റിന്റെ ഇടനിലക്കാരായ പ്രസാദ്, കിരൺകുമാർ എന്നിവരുടെ പേര് പുറത്തുവന്നത്.

ടിടിഡി ഓഫീസിലെ ജൂനിയർ അസിസ്റ്റന്റ് കിരണിൽ നിന്നാണ് ടിക്കറ്റുകൾ ലഭിച്ചതെന്നും പോലീസിന് വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

വിജിലൻസും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്യണമെന്നും ടിടിഡി ട്രസ്റ്റ് ബോർഡ് ചെയർമാൻ വൈവി സുബ്ബ റെഡ്ഡി ആവശ്യപ്പെട്ടു.

 

 

Tags: Thirupathy
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies