thirur - Janam TV
Saturday, November 8 2025

thirur

മലപ്പുറത്ത് ഭീമൻ നീലത്തിമിംഗലം കരയ്‌ക്കടിഞ്ഞു; ജഡത്തിന് 30 അടിയോളം നീളം

മലപ്പുറം: തിരൂർ പറവണ്ണ ബീച്ചിൽ കരയ്ക്കടിഞ്ഞ് ഭീമൻ നീലതിമിം​ഗലം. ഏകദേശം മുപ്പത് അടിയിലധികം നീളമുള്ള തിമിം​ഗലത്തിന്റെ ജഡമാണ് തീരത്ത് അടിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജഡത്തിന് ദിവസങ്ങൾ ...

തിരൂരിൽ ബിവറേജിന് മുൻപിൽ മദ്യപ സംഘത്തിന്റെ അതിക്രമം; ക്യാമറാമാന്റെ തലയടിച്ച് പൊട്ടിച്ചു

മലപ്പുറം: തിരൂരിൽ വിദേശ മദ്യ ഷോപ്പിന് മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം. പ്രാദേശിക ചാനലിലെ ക്യാമറാമാന്റെ തലയടിച്ച് പൊട്ടിച്ചു. തിരൂരിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മൂന്നംഗ ...

തീവണ്ടി പോകുമ്പോൾ സ്‌കൂൾ ഒന്നായി കുലുങ്ങും; ചിതലരിച്ച് മേൽക്കൂര, ഓടുകൾ നിലത്ത്; പ്രതിഷേധവുമായി രക്ഷകർത്താക്കൾ; പഠനം തുടങ്ങാനാകാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ

മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്‌കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ. അപകട ഭീഷണി നേരിടുന്ന സ്‌കൂളിൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്താതിരുന്നതോടെയാണ് അദ്ധ്യയനം ആരംഭിക്കുന്നതിന് ...

ഹൃദയവും വൃക്കകളും ചതഞ്ഞു; തിരൂരിലെ മൂന്നര വയസ്സുകാരന്റെ മരണം കൊലപാതകം; കുട്ടിയ്‌ക്ക് ക്രൂര മർദ്ദനമേറ്റു

മലപ്പുറം : തിരൂരിലെ മൂന്നരവയസ്സുകാരന്റെ മരണം കൊലപാതകം. ക്രൂര മർദ്ദനത്തിന് ഇരയായാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ ദമ്പതികളുടെ മകൻ ...

തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ മദ്യവേട്ട; ഗോവയിൽ നിന്നും എത്തിച്ച 113 കുപ്പി മദ്യം പിടിച്ചു

മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. 113 കുപ്പി ഗോവൻ മദ്യം പിടികൂടി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് ആർപിഎഫും, എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ ...