Thiruvananthapuram Corporation - Janam TV

Thiruvananthapuram Corporation

പെട്രോളും തോരണങ്ങളുമായി തിരുവനന്തപുരം നഗരസഭയിലേക്ക്; വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. പെട്രോളും തോരണങ്ങളുമായി എത്തിയ പ്രതിഷേധക്കാർ നഗരസഭ കവാടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നഗരസഭയുടെ ജീവനക്കാർ ...

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊർജ്ജിതമെന്ന് മേയർ; ജൂലൈ മാസത്തിൽ മാത്രം ലഭിച്ചത് 14 ലക്ഷം

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ ...

കേന്ദ്രസഹായം; കേരളത്തിലെ കോർപ്പറേഷനുകൾ പാഴാക്കിയത് 253 കോടി; 92 കോടിയോളം പാഴാക്കി തലസ്ഥാനം മുന്നിൽ

എറണാകുളം: കേരളത്തിലെ കോർപ്പറേഷനുകൾ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റായി ലഭിക്കുന്ന കോടികളുടെ ഫണ്ട് പാഴാക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഗ്രാന്റായി ലഭിച്ച 373.71 കോടിയിൽ കോർപ്പറേഷനുകൾ ഇതുവരെ ...

തിരുവനന്തപുരം കോർപ്പറേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്; തട്ടിയെടുത്തത് വനിതാ സംഘങ്ങൾക്ക് സ്വയം തൊഴിലിനായി നൽകുന്ന സബ്‌സിഡി വായ്പ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി തലസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. സ്ത്രീകൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയിലാണ് വ്യാജ മിനിട്‌സ് ബുക്കും ഒപ്പും തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. ...

തിരുവനന്തപുരം കോർപറേഷനിലെ സമരം; ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം : കോർപ്പറേഷനിൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ ആർ ക്യാമ്പിലേക്കാണ് ഇവരെ അറസ്റ്റ്‌ ചെയ്ത് കൊണ്ടുപോയത്. മേയറുടെ രാജി ...

രണ്ട് വർഷത്തിനിടെ നടത്തിയത് ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ; കത്ത് വിവാദത്തിലായതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യമേഖലയിലുള്ള തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വിവാദത്തിലായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മേയർ കത്ത് നൽകിയ ...

തീജ്വാലയായി മഹിളാമോർച്ച; സമരചൂടിൽ വിയർത്ത് അനന്തപുരി; മേയറുടെ രാജി ആവശ്യം; ജലപീരങ്കിയും ലാത്തി വീശലുമായി പോലീസ്; ഒരടി പിന്നോട്ട് മാറാതെ പ്രവർത്തകർ

തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭ കോർപ്പറേഷനിലേയ്ക്ക് മഹിളാമോർച്ച മാർച്ച് നടത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ ...

‘ആര്യ ചെറിയ പ്രായമാണ്, മാപ്പ് പറഞ്ഞാൽ മതി’; കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കെ.സുധാകരൻ- Mayor Arya Rajendran, K. Sudhakaran

കണ്ണൂര്‍: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺ​ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മാപ്പ് പറയുകയാണെങ്കിൽ മേയർ രാജി വെക്കേണ്ട. ...

കത്തും എഴുതില്ല, കക്കാനും അറിയില്ല; മേയറൂട്ടിയെ കള്ളിയെന്ന് വിളിക്കല്ലേ- Mayor Arya Rajendran, video

സഖാക്കൾക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും നാട്ടുകാർക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയുമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 തസ്തികകളിലേക്ക് നിയമനം ...

നിയമനങ്ങളിലെ പാർട്ടി പട്ടിക; ആര്യയെ പിന്തുണച്ച് കോഴിക്കോട് മേയർ; നിയമനകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും ബീനാ ഫിലിപ്പ്

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദമായ കത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍ എഴുതിയതാകില്ല ...

ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്

കോഴിക്കോട്: മേയർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും യോഗ്യതയില്ലാത്ത ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ...

മേയർക്കെതിരെ പ്രതിഷേധം ശക്തം; പോരാട്ടം മുറുക്കി ബിജെപി ​കൗൺസിലർമാർ; സംഘർഷഭരിതമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നഗരസഭയ്ക്കുള്ളിലെ ഗ്രില്ല് പൂട്ടിയതാണ് സംഘർഷത്തിലേയ്ക്ക് ...

മേയറെ മുന്നിൽ നിർത്തിയുള്ള അഴിമതി; തിരുവനന്തപുരം കോർപ്പറേഷനിലെ പ്രശ്നങ്ങൾ ഗവർണറെ ബോദ്ധ്യപ്പെടുത്താൻ ബിജെപി

തിരുവനന്തപുരം: നഗരസഭ നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്ത് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ...

പിരിച്ചു വിട്ടവർ തിരിച്ചുവരും; ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയ സംഭവത്തിൽ മലക്കം മറിഞ്ഞ് മേയർ- Onasadya, Thiruvananthapuram Corporation, Arya Rajendran, CPM

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല ...

തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം; നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് എബിവിപിയുടെ പ്രതിഷേധം- ABVP, Thiruvananthapuram Corporation

തിരുവനന്തപുരം: സ്‌പോർട്‌സ് ടീം സജ്ജീകരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ച് ടീമുകളെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഫുട്ബോൾ കളിച്ചാണ് പ്രവർത്തകർ ...

മുരളിയുടെ പ്രസ്താവന കച്ചിതുരുമ്പാക്കി ആര്യാ രാജേന്ദ്രൻ; അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിക്കാൻ പുത്തൻ അടവുകൾ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായെ കെ. മുരളീധരൻ ഒറ്റുകാരന്റെ റോളിലോ ? ഇടതുപക്ഷത്തിന് വിശിഷ്യ സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴൊൊക്കെ വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് വന്ന് വിഷയങ്ങളെ ...

കാണാൻ സുന്ദരി, വാ തുറന്നാൽ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ വർത്തമാനം; അധിക്ഷേപ പരാമർശത്തിൽ കെ മുരളീധരനെതിരെ പരാതി നൽകി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കോൺഗ്രസ് എംപി കെ മുരളീധരനെതിരെ പോലീസിൽ പരാതി നൽകി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. മുരളീധരന്റെ അധിക്ഷേപ പരാമർശത്തിലാണ് പരാതിയുമായി മേയർ മ്യൂസിയം ...

ബിജെപിയുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു; തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെ രാവിലെയോടെയാണ് ...

തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം കൊള്ള; കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം ; സത്യാഗ്രഹം നടത്തി

തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന വീട്ടുകരം കൊള്ളയ്‌ക്കെതിരെ സത്യാഗ്രഹം തുടരുന്ന ബിജെപി കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം. കോർപ്പറേഷൻ ഓഫീസിൽ സത്യാഗ്രഹം നടത്തി. ഓഫീസ് ...

വീട്ടുകരം തട്ടിപ്പ്; കേസ് എടുത്ത് പ്രതിഷേധം തണുപ്പിക്കാൻ നീക്കം; നടക്കില്ലെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീട്ടുകരം തട്ടിച്ചവർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം തണുപ്പിക്കാൻ ശ്രമം. നേമം സ്റ്റേഷനിൽ എഫ്‌ഐആർ ഇട്ട് കേസെടുത്താണ് സമരം ...