തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം കൊള്ള; കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം ; സത്യാഗ്രഹം നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം കൊള്ള; കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം ; സത്യാഗ്രഹം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന വീട്ടുകരം കൊള്ളയ്‌ക്കെതിരെ സത്യാഗ്രഹം തുടരുന്ന ബിജെപി കൗൺസിലർമാർക്ക് പിന്തുണയുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘം. കോർപ്പറേഷൻ ഓഫീസിൽ സത്യാഗ്രഹം നടത്തി. ഓഫീസ് നടയിൽ പൊതുയോഗവും സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കഴക്കൂട്ടം കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ചാല ജി എസ് മണി ഉദ്ഘാടനം ചെയ്തു . യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൗൺസിലർ കരമന അജിത്, ജില്ലാ ജനറൽ സെക്രട്ടറി ഇടയ്‌ക്കൊട് സുധി, ട്രഷറർ ഗണപതിപോറ്റി, സിറ്റി പ്രസിഡന്റ് പാൽകുളങ്ങര വിജയൻ, സംഘടനാ സെക്രട്ടറി രവികുമാർ ജില്ലാ നേതാക്കൾ താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വീട്ടുകരം മാത്രമല്ല തൊഴിൽ കരത്തിലും കോർപ്പറേഷനിൽ അഴിമതി നടത്തികൊണ്ടിരിക്കുന്നതിലും യോഗം അന്വേഷണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം കൊള്ളയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് ദിവസമായി ബിജെപി സത്യാഗ്രഹം തുടരുകയാണ്. കോർപ്പറേഷനിലെ 34 കൗൺസിലർമാരാണ് കോർപ്പറേഷന് മുൻപിൽ രാപ്പകൽ സത്യാഗ്രഹം തുടരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സമരങ്ങളിൽ ചരിത്രമായി മാറുകയാണ് കൗൺസിലർമാരുടെ സത്യാഗ്രഹം.

Tags: BJPProtesttaxThiruvananthapuram Corporation
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies