വീട്ടുകരം തട്ടിപ്പ്; കേസ് എടുത്ത് പ്രതിഷേധം തണുപ്പിക്കാൻ നീക്കം; നടക്കില്ലെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുകരം തട്ടിപ്പ്; കേസ് എടുത്ത് പ്രതിഷേധം തണുപ്പിക്കാൻ നീക്കം; നടക്കില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 12:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീട്ടുകരം തട്ടിച്ചവർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം തണുപ്പിക്കാൻ ശ്രമം. നേമം സ്റ്റേഷനിൽ എഫ്‌ഐആർ ഇട്ട് കേസെടുത്താണ് സമരം തണുപ്പിക്കാൻ സിപിഎം ഒത്താശയോടെ പോലീസ് നീക്കം നടത്തിയത്. എന്നാൽ കർശന നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി വ്യക്തമാക്കി.

നാല് ദിവസമായി രാപ്പകൽ തുടരുന്ന ബിജെപി സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം. നേമം, ആറ്റിപ്ര, ശ്രീകാര്യം ഉൾപ്പടെയുള്ള സോണൽ ഓഫീസുകളിലെത്തിയ വീട്ടുകരം ഉൾപ്പടെയുള്ള നികുതിപ്പണം ബാങ്കുകളിൽ എത്താതെ തിരിമറി നടത്തിയ കുറ്റക്കാർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് ബിജെപി സമരം ആരംഭിച്ചത്. പേരിന് കേസെടുത്തത് കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും നഗരസഭ പ്രതിപക്ഷനേതാവ് എംആർ ഗോപൻ പറഞ്ഞു.

ഹെൽപ്പ് ഡെസ്‌ക് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരും.
തെളിവുകൾ നശിപ്പിക്കാനാണ് കാലതാമസം വരുത്തി കേസെടുത്തതെന്നും ബിജെപി ആരോപിച്ചു. തെളിവുകൾ നശിപ്പിച്ചശേഷമാണ് നിസാരവകുപ്പുകൾ ചുമത്തി കുറ്റക്കാർക്കെതിരെ കേസെടുത്തത്.

വീട്ടുകരം കുടിശിഖയുള്ളവരുടെ പേരും, വീട്ടുനമ്പരും, തുകയും വാർഡുതലത്തിൽ പ്രസിദ്ധീകരിക്കുക, ജനങ്ങൾക്ക് അടിയന്തിരമായി തങ്ങളുടെ രേഖകൾ പരിശോധിക്കുവാനുള്ള ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുക, സോണൽ ഓഫീസുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുവാനുള്ള നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്.

Tags: BJPProtestThiruvananthapuram CorporationMR gopan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies