thiruvanathapuram - Janam TV
Thursday, July 10 2025

thiruvanathapuram

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; അപമാനിതയായ പെൺകുട്ടിയ്‌ക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ; പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം

കൊച്ചി : മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത എട്ട് വയസ്സുകാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സർക്കാർ ഒന്നര ലക്ഷം രൂപ ...

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാൻ ഹലാൽ ചിക്കൻ കടയിൽ കെട്ടിത്തൂക്കിയത് ദേശീയ പതാക; തെളിവുകൾ കൈമാറിയിട്ടും കേസ് എടുക്കാതെ പോലീസ്

തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാൻ കോഴിക്കടയിൽ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ. കാട്ടാക്കടയിലെ കിള്ളി ബർമ റോഡിലെ ഹലാൽ ചിക്കൻ ആൻഡ് മട്ടൻ സ്റ്റാളിലാണ് കൈ ...

പോത്തൻകോട് യുവാവിനെ കൊന്ന് കാൽ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പിന്നിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ച തർക്കം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി

തിരുവനന്തപുരം : പോത്തൻകോട് യുവാവിനെ വെട്ടിവീഴ്ത്തി കാൽ മുറിച്ച് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ എന്ന് ...

പിരിവ് നൽകാത്തതിന് കോഴിക്കട അടിച്ചു തകർത്തു; തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം : പുത്തൻതോപ്പിൽ ഗുണ്ടാവിളയാട്ടം. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഗുണ്ടകൾ കോഴിക്കട അടിച്ചു തകർത്തു. ഗുണ്ടകളുടെ ആക്രമണത്തിൽ കട ഉടമയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ...

മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ ...

തിരുവനന്തപുരം കോർപ്പറേഷൻ വീട്ടുകരം വെട്ടിപ്പ്: പ്രതികളെ പോലീസ് സംരക്ഷിക്കുന്നു, രാത്രിയിൽ നേമം പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധാഗ്നി സംഘടിപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻറെ വീട്ടു കരം വെട്ടിപ്പിനെതിരെ ശക്തമായ പരിപാടികളുമായി ബിജെപി കൌൺസിലേഴ്സ് മുന്നോട്ട്. നേമം പോലീസ് ആണ് അഴിമതിക്ക് കൂട്ടുനിന്നത്. പ്രതികളെ ഇരുട്ടിൽ തപ്പുന്ന നിലപാടാണ് ...

ട്രാഫിക് എസ്ഐ ഓടിച്ച കാർ രണ്ട് ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ മദ്യലഹരിയിലെന്ന് നാട്ടുകാർ; ഇടിച്ചത് പാർക്ക് ചെയ്ത ബൈക്കുകളിൽ

തിരുവനന്തപുരം: ട്രാഫിക് എസ്‌ഐ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തതിരുന്ന രണ്ട് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു.എസ്‌ഐ അനിൽകുമാറാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ...

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.

തുമ്പ: തിരുവനന്തപുരത്ത് രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. തുമ്പയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് ഒറാൻ എന്നിവരാണ് മരിച്ചത്. ...

കൊറോണയ്‌ക്കിടെ ആശങ്കയുയർത്തി സിക്ക വൈറസും; തിരുവനന്തപുരത്ത് ഗർഭിണിയ്‌ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : കൊറോണ ഭീതിയ്ക്കിടെ കേരളത്തെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധ. സംസ്ഥാനത്ത് 24 കാരിയായ ഗർഭിണിയ്ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള യുവതിയ്ക്കാണ് വൈറസ് ...

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ശംഖുമുഖം രാജീവ് നഗര്‍ ടി.സി 34/61 ല്‍ ഷംസുദ്ദീന്റെ മകന്‍ ഷംനാദ് (33) ആണ് ...

കൂട്ടിൽ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

തിരുവനന്തപുരം: വയനാട്ടിൽ നിന്നും പിടികൂടി നെയ്യാർ സഫാരി പാർക്കിൽ എത്തിച്ച് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ മയക്ക് വെടിവെച്ച് പിടികൂടാനാണ് ശ്രമം. പിൻ ഭാഗത്തെ പ്രവേശന കവാടത്തിൽ ...

Page 5 of 5 1 4 5