പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസുമായി ഇടത് യൂണിയൻ നേതാക്കൾ; ജോലി രാജിവച്ച് ദേവസ്വം ബോർഡ് ശാന്തിക്കാരൻ
കൊച്ചി: പട്ടികജാതികാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസും. ഇടത് യൂണിയൻ നേതാക്കളുടെ അവഹേളനത്തെ തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ ജോലി രാജിവച്ചു. പറവൂര്‍ വാതുറക്കാവ് ക്ഷേത്രത്തിലെ ...





