പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസുമായി ഇടത് യൂണിയൻ നേതാക്കൾ; ജോലി രാജിവച്ച് ദേവസ്വം ബോർഡ് ശാന്തിക്കാരൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടികജാതിക്കാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസുമായി ഇടത് യൂണിയൻ നേതാക്കൾ; ജോലി രാജിവച്ച് ദേവസ്വം ബോർഡ് ശാന്തിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2026, 03:09 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പട്ടികജാതികാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസും. ഇടത് യൂണിയൻ നേതാക്കളുടെ അവഹേളനത്തെ തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ ജോലി രാജിവച്ചു. പറവൂര്‍ വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനും ആലങ്ങാട് സ്വദേശിയുമായ  പി.ആര്‍. വിഷ്ണുവാണ് രാജിവച്ച് ക്ഷേത്രത്തിന്റെ പടിയിറങ്ങിയത്. ദേവസ്വം ബോർഡിന്റെ പരിക്ഷയിൽ ഉന്നത വിജയം നേടിയാണ് വിഷ്ണു ശാന്തിക്കാരനായത്.

വിഷ്ണു തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ ജോലി  ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിൽ എത്തിയ ഒരാൾ വിഷ്ണുവിനോട് ജാതി  ചോദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിരുന്നു.  ഈ സംഭവത്തില്‍  പരാതി നൽകിയതോടെ ബോര്‍ഡിലെ രാഷ്‌ട്രീയ യൂണിയനുകളും ചില ഉദ്യോഗസ്ഥരും വിഷ്ണുവിനെതിരെ തിരിഞ്ഞു.

തുടർന്ന് വാതുറക്കാവ് ക്ഷേത്രത്തില്‍ ചുമതലയേറ്റ വിഷ്ണു, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും ഇത് അധികൃതരെ അറിയിക്കുകയും ചെയ്തു.   ഇതോടെ  യൂണിയനുകളുടെ ശത്രുത വർദ്ധിച്ചു.  ദേവസ്വം പറവൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതായും സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിഷ്ണു പറയുന്നു, ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നുള്ള പൂജാരിമാര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയപ്പോള്‍, പുരോഗമനം പറയുന്ന രാഷ്‌ട്രീയ സംഘടനകളാണ് തന്നെ വേട്ടയാടിയതെന്നും വിഷ്ണു പറഞ്ഞു.

അതേസമയം, വിഷ്ണുവിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ജോലി നൽകുമെന്ന് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അനിൽ വിളയിൽ പറഞ്ഞു.

Tags: thiruvithamcore devaswom board
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies