ഐസക്ക് കണ്ടെത്തിയ മഹിളാ രത്നം ആരായിരുന്നു?; തോമസ് ഐസക് അത്ര നിഷ്കളങ്കനല്ല, അർമാദിക്കുന്നവൻ; തുറന്നടിച്ച് ജി.ശക്തിധരൻ
തിരുവനന്തപുരം: സിപിഎമ്മിനെതിരെയും തോമസ് ഐസക്കിനെതിരെയും തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിൽ അപരാധങ്ങൾ ചെയ്യാത്തവർ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നും തോമസ് ഐസക്ക് ഒരു നിഷ്കളങ്കൻ ...