THOMAS K THOMAS - Janam TV
Saturday, November 8 2025

THOMAS K THOMAS

100 കോടി കൊടുത്തിട്ട് എന്ത് ചെയ്യാനാ? മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: രണ്ട് എൽഡിഎഫ് എംഎൽഎമാരെ എൻസിപി അജിത പവാർ പക്ഷത്ത് എത്തിക്കാൻ 100 കോടി രൂപ തോമസ് കെ. തോമസ് വാ​ഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാന പ്രചാരണവേലയാണെന്ന് ...

’50 കോടി രൂപയൊക്കെ കൊടുക്കാനുള്ള മുതലുണ്ടോ ആൻ്റണി രാജു? 100 കോടി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു’: തോമസ് കെ. തോമസ്

എൽ‌ഡിഎഫ് എംഎൽഎമാരെ ‌അജിത് പവാർ പക്ഷത്തെത്തിക്കുന്നതിനായി 100 കോടി രൂപ വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. തോമസ്. ഇതെന്താ ...

തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി; ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പിൻവലിക്കാൻ എന്‍.സി.പി ശരദ് പവാർ വിഭാഗം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്കെതിരെ ഘടകകക്ഷിയായ ശരദ് പവാർ വിഭാഗം എന്‍.സി.പി.യില്‍ പ്രതിഷേധം. മന്ത്രിയെ തീരുമാനിക്കാനുള്ള ഘടകകക്ഷികളുടെ അധികാരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നതിനെതിരേ എൻ സിപി ...

കേരളത്തിലെ എൻസിപി പിളർപ്പിലേക്ക്; തോമസ് കെ തോമസ് വിഭാഗം എൻഡിഎയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ എൻസിപി പിളർപ്പിലേക്ക്. തോമസ് കെ തോമസ് വിഭാഗം എൻഡിഎ ക്യാമ്പിലെത്താൻ സാധ്യത. ദേശീയതലത്തിലെ പിളർപ്പിന് പിന്നാലെയാണ് എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നത്. തോമസ് കെ തോമസ് ...

കാക്കയെ പോലെ കറുത്തവൾ; വനിതാ നേതാവിനെ ജാതി വിളിച്ച് അധിക്ഷേപിച്ച സംഭവം; തോമസ് കെ തോമസ് എംഎൽഎയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസ്

ആലപ്പുഴ: വനിതാ നേതാവിനെ ജാതിവിളിച്ച് അധിക്ഷേപിച്ച സംഭവം എംഎൽഎയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്, ഭാര്യ ഷേർലി തോമസ് എന്നിവർക്കെതിരെയാണ് ...

സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ്: എൻസിപിയിൽ പൊട്ടിത്തെറി രൂക്ഷം

കൊച്ചി: എൻ സി പി സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാവുകയാണ്. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോയെ തന്നെ തിരഞ്ഞെടുക്കാൻ ...