Thoovanathumbikal - Janam TV
Friday, November 7 2025

Thoovanathumbikal

ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം,പ്രേക്ഷകർ ഇപ്പോഴും തൂവാനത്തുമ്പികൾ ആസ്വദിക്കുന്നു; 500-ലധികം തവണ സിനിമ കണ്ടവരെ എനിക്കറിയാം :മോഹൻലാൽ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ റിലീസ് ചെയ്ത ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മോഹൻലാൽ, സുമലത, പാർവതി ...

പഞ്ചവടിപ്പാലം മുതൽ തൂവാനത്തുമ്പികൾ വരെ; ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ...

രഞ്ജിത്ത് സ്വന്തം പണി ചെയ്യുന്നതാണ് നല്ലത്; മോഹൻലാൽ തൃശൂർ ഭാഷ സംസാരിച്ചത് നല്ല ഭംഗിയോടെ: തൂവാനത്തുമ്പികളുടെ നിർമ്മാതാവ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികൾ. എന്നാൽ ഈ ചിത്രത്തിൽ നടൻ മോഹൻലാൽ തൃശൂർ ഭാഷ കൈകാര്യം ചെയ്തത് വളരെ ബോറായാണെന്ന് സംവിധായകൻ രഞ്ജിത്ത് പരാമർശിച്ചിരുന്നു. ...

തൃശൂർ ഭാഷ വളരെ ഭം​ഗിയായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്; തൂവാനത്തുമ്പികളെപ്പറ്റി യഥാർത്ഥ ജയകൃഷ്ണൻ

മലയാള സിനിമയിൽ എന്നെന്നും പ്രേക്ഷകർ പ്രത്യേക സ്ഥാനം നൽകുന്ന സിനിമയാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സംവിധായകൻ രഞ്ജിത്ത് ...