തൃശൂർ ഭാഷ വളരെ ഭം​ഗിയായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്; തൂവാനത്തുമ്പികളെപ്പറ്റി യഥാർത്ഥ ജയകൃഷ്ണൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തൃശൂർ ഭാഷ വളരെ ഭം​ഗിയായി മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്; തൂവാനത്തുമ്പികളെപ്പറ്റി യഥാർത്ഥ ജയകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 09:32 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ എന്നെന്നും പ്രേക്ഷകർ പ്രത്യേക സ്ഥാനം നൽകുന്ന സിനിമയാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സംവിധായകൻ രഞ്ജിത്ത് തൂവാനത്തുമ്പികളിൽ മോഹൻലാൽ ഉപയോഗിച്ചിരിക്കുന്ന തൃശൂർ ഭാഷ ശരിയല്ലെന്നും അന്ന് പത്മരാജനും മോഹൻലാലും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലായെന്നും പറഞ്ഞതായിരുന്നു ഇതിനുള്ള കാരണം.

രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി പേർ രം​ഗത്ത് വന്നിരുന്നു. പത്മരാജൻ പറഞ്ഞു തന്ന കാര്യങ്ങളാണ് താൻ ചെയ്തതെന്ന് മോഹൻലാലും പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണൻ. പത്മരാജന്റെ സുഹൃത്തായിരുന്ന ഉണ്ണി മേനോന്റെ കഥയായിരുന്നു പിന്നീട് വികസിപ്പിച്ച് പത്മരാജൻ തൂവാനത്തുമ്പികൾ ആക്കിയത്.

ചിത്രം കണ്ടപ്പോൾ സിനിമയിൽ തന്നെയായിരുന്നു കണ്ടതെന്നും തൃശൂരിനെ നന്നായി അറിയാത്ത മോഹൻലാൽ വളരെ തന്മയത്വത്തോടെ തന്നെ തൃശൂർ ഭാഷ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് ഉണ്ണി മേനോൻ പറയുന്നത്. പത്മരാജൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ വളരെ മനോഹാരിതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ ഉണ്ണി മേനോൻ പറഞ്ഞത്.

‘സിനിമ കണ്ടപ്പോൾ അത് ഞാൻ തന്നെ ആണെന്ന് തന്നെ തോന്നി. മോഹൻലാൽ അത് വളരെ തന്മയത്വത്തോട് കൂടി അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഭാഷയും വളരെ ഭം​ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന്, ഇവിടെ തൃശൂർ ഒന്നും അറിയുകയില്ല. നന്നായിട്ട് ചെയ്യാനുള്ള കാരണം പത്മരാജനാണ്.

പത്മരാജൻ ഓരോ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി കൊടുത്ത് വളരെ ആത്മാർത്ഥയോടെയാണ് ആ സിനിമ ചെയ്തിട്ടുള്ളത്. അതിന്റെ ഒരു ഗുണം ആ സിനിമ കാണുമ്പോൾ മനസിലാവും.’- ഉണ്ണി മേനോൻ പറയുന്നു.

Tags: mohanlalSUBThoovanathumbikal
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies