Thrisha - Janam TV
Friday, November 7 2025

Thrisha

സ്വകാര്യ ജെറ്റിൽ ഗോവയിലേയ്‌ക്ക് ഒരുമിച്ച് പറന്നു : വിജയ്‌യുടെയും തൃഷയും ദൃശ്യങ്ങൾ പുറത്ത്

വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെ പറ്റി അടുത്തിട് പല ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. രണ്ട് ദിവസം മുൻപ് ഇരുവരും ഗോവയിലേയ്ക്ക് നടത്തിയ സ്വകാര്യ യാത്രയുടേതെന്ന പേരിൽ ചില ...

ടൊവിനോയുടെ നായികയായി തൃഷ; ‘ഐഡന്റിറ്റി’ ജനുവരിയിൽ തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസും തെന്നിന്ത്യൻ താരസുന്ദരി തൃഷയും ഒന്നിക്കുന്ന ചിത്രം ഐഡന്റിറ്റി ജനുവരിയിൽ റിലീസ് ചെയ്യും. ഫോറൻസിക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ ...

നടി തൃഷയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം; മാപ്പ് പറ‍ഞ്ഞ് എഐഎഡിഎംകെ നേതാവ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പു പറഞ്ഞ് മുൻ എഐഎഡിഎംകെ നേതാവ് എവി രാജു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പറ‍ഞ്ഞുകൊണ്ടാണ് എവി രാജു ...

അപകീർത്തികരമായ പരാമർശം; ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി തരംതാഴുന്നവരെ കാണുമ്പോൾ അറപ്പ് ഉളവാകുന്നു; അണ്ണാഡിഎംകെ നേതാവിനെതിരെ പരാതിയുമായി തൃഷ

ചെന്നൈ: അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ സേലം മുൻ വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി രാജുവിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടി തൃഷ. 2017ൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ നടന്ന ...

തൃഷയിൽ നിന്ന് മാനനഷ്ടത്തുക വാങ്ങാൻ കോടതിയിൽ പോയ മൻസൂർ അലി ഖാന് തിരിച്ചടി; ഒരു ലക്ഷം രൂപ പിഴ ചുമത്തി കേസ് തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീവിരുദ്ധ പരമാർശത്തിൽ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി. തൃഷയ്ക്കെതിരെ മൻസൂർ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ നൽകിയ ...

തൃഷയ്‌ക്കെതിരെയായ മാനനഷ്ടക്കേസ്; മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് നൽകേണ്ടത് തൃഷയാണെന്നു പറഞ്ഞ മദ്രാസ് ഹൈക്കോടതി പൊതുവിടത്തിൽ മൻസൂർ ...

മാനനഷ്ടക്കേസ്: 1 കോടി രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് മൻസൂർ അലി ഖാൻ

ചെന്നൈ: നടി തൃഷയ്‌ക്കെതിരെയായ മാനനഷ്ടകേസിൽ ഹൈക്കോടതിയെ സമീപിച്ച് മൻസൂർ അലി ഖാൻ. തൃഷയ്ക്കു പുറമെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ...

സ്ത്രീവിരുദ്ധ പരാമർശം ചോദ്യം ചെയ്തത് ചൊടിപ്പിച്ചു; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി

ചെന്നൈ: തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ മാനനഷ്ടക്കേസുമായി മൻസൂർ അലി ഖാൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് നടന്റെ അവകാശവാദം. താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തൃഷയടക്കമുള്ള താരങ്ങൾ രം​ഗത്തു ...

തൃഷയ്‌ക്കെതിരെയുള്ള വിവാദ പരാമർശം; നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു

ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഇന്നലെ തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് താരം ...

തൃഷയ്‌ക്കെതിരെയുള്ള അശ്ലീല പരാമർശം; മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് മൻസൂർ അലി ഖാൻ

ചെന്നൈ: തൃഷയ്‌ക്കെതിരെയുള്ള അശ്ലീല പരാമർശത്തിൽ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ...

മൻസൂർ അലി ഖാന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ല; മൻസൂറിനെ തഴഞ്ഞ് ലിയോ നിർമ്മാതാക്കൾ

സ്ത്രീവിരുദ്ധ പരാമർശത്തിൽ മൻസൂർ അലി ഖാനെതിരെ ലിയോ നിർമ്മാതാക്കളും രംഗത്ത്. സംഭവത്തിൽ തൃഷയും സംവിധായകൻ ലോകേഷും പ്രതികരിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു ഉൾപ്പെടെ ...

നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; തികച്ചും അപമാനകരം; മൻസൂർ അലി ഖാനെതിരെ നടി മാളവിക

മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ തൃഷയ്ക്ക് പിന്തുണ അറിയിച്ച് കൂടുതൽ പേർ രംഗത്ത്. മൻസൂറിന്റെ പരാമർശം ലജ്ജാകരമാണെന്ന് പറഞ്ഞ് പ്രമുഖ സംവിധായകരുൾപ്പെടെ രംഗത്ത് ...

തൃഷയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള അശ്ലീല പരാമർശം; മൻസൂർ അലിഖാനെതിരെ ഖുഷ്ബു സുന്ദർ

ചെന്നൈ: വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുഷ്ബു സുന്ദർ. സ്ത്രീകൾക്കെതിരെ അപമര്യാദയായി സംസാരിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന പുരുഷന്മാരുണ്ടെന്നും ...