തൃഷയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള അശ്ലീല പരാമർശം; മൻസൂർ അലിഖാനെതിരെ ഖുഷ്ബു സുന്ദർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃഷയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള അശ്ലീല പരാമർശം; മൻസൂർ അലിഖാനെതിരെ ഖുഷ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 12:04 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുഷ്ബു സുന്ദർ. സ്ത്രീകൾക്കെതിരെ അപമര്യാദയായി സംസാരിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്ന പുരുഷന്മാരുണ്ടെന്നും അതിൽ ഒരാളാണ് മൻസൂർ അലി ഖാനെന്നും ഖുശ്ബു വിമർശിച്ചു. മൻസൂർ മാപ്പ് പറയണമെന്നും ഖുശ്ബു സമൂഹമാദ്ധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

സ്ത്രീകളെ വാക്കുകളിലൂടെ അപമാനിക്കുന്നത് തങ്ങളുടെ ജന്മാവകാശമായാണ് ചില പുരുഷന്മാർ കണക്കാക്കുന്നത്. മൻസലൂർ അലി ഖാൻ അതിന് ഒരു ഉദാഹരണമാണ്. മൻസൂറിന്റെ വാക്കുകളെ താൻ ശക്തമായി എതിർക്കുന്നു, അപലപിക്കുന്നു. ഇത്തരത്തിൽ ഇനി ഒരു സംഭവം ആവർത്തിക്കരുത്. വീഡിയോയിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഓരോ സ്ത്രീകളോടും മൻസൂർ മാപ്പുപറയണം. ഇത്രയും നീചവും സ്ത്രീ വിരുദ്ധവുമായ പരാമർശം നടത്തിയ മൻസൂർ സ്ത്രീ സമൂഹത്തോടും മാപ്പ് പറയണം. ഇന്നത്തെ സ്ത്രീ സമൂഹം അവരുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി  പോരാടാൻ  പ്രാപ്തിയുള്ളവരാണ്. ഖുശ്ബു പറഞ്ഞു.

ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ വിവാദ പരാമർശം. ലിയോയിൽ അഭിനയിക്കാനായി ക്ഷണിച്ചപ്പോൾ തൃഷയോടൊപ്പമുള്ള ഒരു കിടപ്പറ രംഗം താൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സിനിമയിൽ വില്ലൻ വേഷം പോലും തനിക്ക് കിട്ടിയില്ലെന്നും അഭിമുഖത്തിൽ മൻസൂർ പറഞ്ഞു.

വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശം എന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. തൃഷയ്‌ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു.

 

 

Tags: ThrishaManzoor Ali Khankhushbu sundar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies