തുമ്പയിലെ ബോംബേറ്; കഴക്കൂട്ടം സ്വദേശി പിടിയിൽ; പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള വൈരാഗ്യമെന്ന് സംശയം
തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ നാടൻ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ...