Thuniv - Janam TV
Tuesday, July 15 2025

Thuniv

നെറ്റ്ഫ്‌ലിക്‌സിലും താഴാതെ ‘തല’ ; നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രമായി തുനിവ്

2023ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ നെറ്റ്ഫ്‌ലിക്‌സിൽ കണ്ട ഇന്ത്യൻ ചിത്രമായി അജിത്തിന്റെ തുനിവ്. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസിലും വൻ വിജയമായിരുന്നു. ...

വിജയ്-അജിത് വാരിസ് തുനിവ് റിലീസ്; തമ്മിലടിച്ച് ആരാധകർ; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാടിന് ഇത് ആഘോഷവേളയാണ്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് അജിത്-ദളപതി ചിത്രങ്ങൾ ഒരേ ദിനത്തിൽ തിയറ്ററിലെത്തുന്നത്. രാജ്യത്തുടനീളമുള്ള ഇരുവരുടെയും ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അജിത്തിന്റെ ...

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

തമിഴകത്ത് ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. താരത്തിന്റെ പുതിയ ചിത്രം തുനിവ് ജനുവരി 11-നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി ...

ആശങ്കപ്പെടുന്നവരുടെ ശ്രദ്ധയ്‌ക്ക്, ആകുലതകൾ വേണ്ട! പ്രതികരണവുമായി മഞ്ജു വാര്യർ

നടി മഞ്ജു വാര്യർ പാടിയെന്ന് 'പറയപ്പെടുന്ന' ഗാനത്തിൽ താരത്തിന്റെ ശബ്ദം കേൾക്കാതായതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു ഉടലെടുത്തത്. ഒടുവിൽ ട്രോളുകളോടും പരിഹാസങ്ങളോടും നേരിട്ട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ...