Thushar Vellappally - Janam TV
Sunday, July 13 2025

Thushar Vellappally

വെള്ളാപ്പള്ളി നടേശന് സ്വീകരണം ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും; നാല് മന്ത്രിമാർ പങ്കെടുക്കുന്നു

ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേർത്തല പൗരാവലി ഉജ്വല സ്വീകരണം നൽകുന്നു. നാളെ വൈകുന്നേരം നാലുമണിക്ക് ...

പാലക്കാടും വഖ്ഫ് അധിനിവേശ സാദ്ധ്യതയുളള പ്രദേശം; മുനമ്പം ഉൾപ്പെടെയുളള വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന് തുഷാർ വെളളാപ്പളളി

പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ ...

വഖ്ഫ് ബോർഡിനെ നിസാരമായി കാണാൻ കഴിയില്ല; കൽ‌പ്പാത്തിയിൽ ഉൾപ്പടെ അവകാശവാദം ഉന്നയിച്ചേക്കാം: തുഷാർ വെള്ളാപ്പള്ളി

പാലക്കാട്: കൽ‌പ്പാത്തിയിൽ ഉൾപ്പടെ വഖ്ഫ് ബോർ‌ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. വഖ്ഫ് ബോർഡിനെ നിസാരമായി കാണാൻ സാധിക്കില്ല. വഖ്ഫ് ഏതെങ്കിലും ഭൂമിയിൽ നോട്ടീസ് ...

‘കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്’; പുതിയ പാർട്ടിയുമായി സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; തുഷാറിന് പിന്തുണ

കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍. 'കേരള കോണ്‍ഗ്രസ് ...

വധുവരന്മാരെ അനുഗ്രഹിച്ചു, സ്‌നേഹ വിരുന്നിൽ നേരിട്ടെത്തി പ്രധാനമന്ത്രി; സന്തോഷം പങ്കുവച്ച് തുഷാർ വെള്ളാപ്പള്ളി, കാണാം ചിത്രങ്ങൾ

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ സ്‌നേഹവിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വധൂവരന്മാരെ ആശിർവദിക്കാനെത്തിയത്. പ്രധാനമന്ത്രിയെത്തിയ സന്തോഷം തുഷാർ വെള്ളാപ്പള്ളിയാണ് ...

സ്റ്റാലിൻ കുടുംബത്തിന്റെ ചിന്തകൾ സിറിയയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല; സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും: തുഷാർ വെള്ളാപ്പള്ളി

തിരുവന്തപുരം: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്റ്റാലിൻ കുടുംബത്തിന്റെ ഇത്തരം ചിന്തകൾ സിറിയ ...

കെട്ടിത്തൂക്കാൻ കയർ എടുക്കും മുന്നേ കയർ എടുക്കുന്നവന് കുരുക്ക് വീഴും; കത്തിക്കാൻ തീപ്പെട്ടിയെടുക്കും മുന്നെ കയ്യിൽ വിലങ്ങും വീണിരിക്കും; മുസ്ലീം ലീ​ഗിനെതിരെയും സ്പീക്കർ എ.എൻ ഷംസീറിനെതിരെയും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി

ഹിന്ദുവിശ്വാസികൾക്ക് നേരെയുള്ള മുസ്ലീം ലീ​ഗിന്റെ കൊലവിളിക്കെതിരെയും സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങൾക്കെതിരെയും തുറന്നടിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മതവെറി മുദ്രാവാക്യങ്ങളുടെ കാലം കഴിഞ്ഞു. ...

കേരളത്തിൽ ലൗജിഹാദ് ഇല്ലെന്ന് പറയാനാവില്ല,നിർബന്ധിത മതപരിവർത്തനം നടക്കുന്നു; തുഷാർ വെള്ളാപ്പള്ളി

ഇടുക്കി:കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ...

ജനങ്ങൾ ദുരിതത്തിൽ; കർഷക ആത്മഹത്യയും വിലക്കയറ്റവും; പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ എൻഡിഎ പ്രതിഷേധം; കെ റെയിൽ സർവ്വെ പുനരാരംഭിക്കരുതെന്നും എൻഡിഎ

തിരുവനന്തപുരം: ജനകീയ വിഷയങ്ങൾക്ക് പരിഹാരമില്ലാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഡിഎ കേരള ഘടകത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് ...

പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ ...

കിഴക്കമ്പലം കലാപം ഗൗരവമായി കാണണം; അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാൻ നയം വേണമെന്ന് തുഷാർ വെളളാപ്പളളി

ആലപ്പുഴ: കിഴക്കമ്പലം കലാപം ഗൗരവമായി കാണണമെന്നും അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാനും സാമൂഹിക സുരക്ഷക്കും സംസ്ഥാന സർക്കാർ നയം രൂപീകരിക്കണമെന്നും തുഷാർ വെളളാപ്പളളി. മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി ...