ticket booking - Janam TV
Friday, November 7 2025

ticket booking

“റെയിൽവൺ”വരുന്നൂ..യാത്രക്കാർക്ക് സന്തോഷവാർത്ത; എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും നിരവധി ആപ്പുകൾ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. റെയിൽവേ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന 'റെയിൽവൺ' ...

വീണാലും വേണ്ടില്ല ‘എമ്പുരാൻ’ കാണണം; കണ്ണടച്ച് തുറക്കും മുമ്പേ ബുക്ക് മൈ ഷോ കംപ്ലീറ്റ്, ഓടിയും ചാടിയും തിയേറ്ററിലേക്ക് പാഞ്ഞ് ആരാധകർ

എമ്പുരാൻ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചതിന് പിന്നാലെ ആവേശത്തിൽ ആരാധകരും. എമ്പുരാന്റെ ടിക്കറ്റ് എടുക്കുന്നതിനായി ആരാധകർ തിയേറ്ററിലേക്ക് പായുകയാണ്. തൃശൂരിലെ രാ​ഗം തിയേറ്ററിൽ ടിക്കറ്റിന് വേണ്ടി ഓടിക്കൂടുന്ന മോഹൻലാൽ ...

തീപ്പൊരി പാറിക്കാൻ വില്ലൻ മാർക്കോ എത്തുന്നു, ഇനി അഞ്ച് ദിവസങ്ങൾ മാത്രം ; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് മാർക്കോയുടെ ആദ്യ ടിക്കറ്റ് ...

ഹൈ വോള്‍ട്ടേജ് ഗെയിം…!ഇന്ത്യ-പാക് പോരിന് കൂടുതല്‍ ടിക്കറ്റുകള്‍; 14,000 ടിക്കറ്റുകളുടെ വില്‍പ്പന ഇന്നുമുതല്‍

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള 14,000 ടിക്കറ്റുകള്‍ കൂടി ബിസിസിഐ ഞായറാഴ്ച പുറത്തിറക്കും.പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ...

ഇന്ത്യാ-പാക് ആവേശപോരാട്ടം ഓക്ടോബർ 14ന്, ടിക്കറ്റ് ബുക്കിംഗ് തിയതി പുറത്തുവിട്ട് ഐസിസി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകളുടെ വിൽപ്പന ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. മത്സരങ്ങൾ പുനഃക്രമീകരിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പന ...

പാളത്തിലെ കുതിപ്പിന് മുൻപേ ടിക്കറ്റ് ബുക്കിംഗിൽ കുതിപ്പ്; പത്ത് മണിക്കൂറിൽ നൽകിയത് 740 ടിക്കറ്റ്; അറിയാം വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ

വന്ദേ ഭാരതിന് പച്ചക്കൊടി വീശും മുൻപേ ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഏപ്രിൽ 26-ന് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിന പകൽ റിസർവേഷനിൽ ...

റെയിൽവേ ടിക്കറ്റിന് ഇനി കൗണ്ടറിൽ ക്യൂ നിൽക്കണ്ട; ടിക്കറ്റ് ഇനി ക്യൂആർ കോഡ് വഴിയും

തിരുവനന്തപുരം: ട്രെയിനുകളിലെ ജനറൽ ക്ലാസ് യാത്രയ്ക്ക് ഇനി സ്റ്റേഷൻ പതിപ്പിച്ചിരിക്കുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് എടുക്കാം. ചെറിയ യാത്രയ്ക്കുള്ള ടിക്കറ്റിന് പോലും കൗണ്ടറിൽ ദിർഘനേരം ക്യൂ ...

ടിക്കറ്റ് ബുക്കിംഗ് പരിധി ഉയർത്തി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഒരാൾക്ക് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഉയർത്തി.ഒരു ഐആർടിസി അക്കൗണ്ടിൽ നിന്ന് ആധാർ ലിങ്ക് ചെയ്തവർക്ക് ...