ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്തയെന്ന് പാകിസ്താൻ; പ്രഖ്യാപനം നടത്തി പിസിബി
അടുത്ത വർഷം പാകിസ്താനിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി കാണാൻ ഇന്ത്യൻ ആരാധകർക്ക് വേഗത്തിൽ വീസ നൽകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. അമേരിക്കയിൽ നിന്നുള്ള ഒരു ...