ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 12:04 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ബുസ്‌കെറ്റസിനെയും ടീം അവതരിപ്പിച്ചിരുന്നു.പിഎസ്ജി കരാർ അവസാനിച്ചതിന് പിന്നാലെയാണ് ലയണൽ മെസി അമേരിക്കയിലേക്ക് ചേക്കേറിയത്.

അതിനിടെ ലയണൽ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റിന്റെ നിരക്ക് റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. അഞ്ഞൂറ് ഡോളറാണ് ആദ്യത്തെ മത്സരത്തിനുള്ള ടിക്കറ്റിന്റെ ശരാശരി നിരക്കെങ്കിലും അത് പുറത്ത് വിൽക്കപ്പെടുന്നത് ഒരു ലക്ഷത്തിപതിനായിരം ഡോളറിനാണെന്നാണ് (90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കൻ ലീഗിൽ തന്നെ ഒരു മത്സരത്തിന്റെ ടിക്കറ്റിനു ഇത്രയും വില വരുന്നത് ഇതാദ്യമായിട്ടായിരിക്കും.

ബാഴ്‌സയിലെ മെസിയുടെ സഹതാരമായിരുന്ന ജോർഡി ആൽബയും മിയാമിയുമായി കരാർ ഒപ്പിട്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ മൂവരും എം.എൽ.എസിൽ അരങ്ങേറും.
ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെ നടക്കുന്ന ലീഗ് കപ്പ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ലയണൽ മെസി വന്നതോടെ ഇന്റർ മിയാമിയുടെ എല്ലാ മത്സരങ്ങളുടെ ടിക്കറ്റ് വിലയും കുതിച്ചു കയറിയെന്നു റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്തായാലും ലയണൽ മെസിയുടെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. നിലവിൽ അമേരിക്കൻ ലീഗിൽ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ടീമാണ് ഇന്റർ മിയാമി.

Tags: messiPricemiamimatchTICKETS
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

Latest News

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies