ലോകകപ്പ് ആവേശം!ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം; വിവരങ്ങൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ആവേശം!ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം; വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 07:10 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെൻ്റാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ്. ഇന്ത്യ വേദിയാകുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കും. ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ പകുതിയിലധികം ടിക്കറ്റുകൾ ഓൺലൈനായാണ് വിൽപന നടക്കുക.

പേടിഎം, ബുക്ക് മൈ ഷോ എന്നീ ആപ്പുകൾ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് കോപ്പി ഉണ്ടെങ്കിൽ മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനാനുമതി ലഭിക്കൂ. വാങ്കഡെ സ്റ്റേഡിയത്തിലെയും കൊൽക്കത്തയിലും നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് പേടിഎം വഴി മാത്രമാണ് ലഭിക്കുക.

ടിക്കറ്റ് നിരക്കുകൾ ജൂലൈ 30 മുതൽ അറിയാൻ കഴിയുമെന്നാണ് വിവരം. സ്റ്റേഡിയത്തിന്റെ പ്രധാന പരിപാടികൾക്കായി കാണികൾക്ക് പ്രവേശിക്കണമെങ്കിൽ അച്ചടിച്ച ടിക്കറ്റുകൾ തന്നെ അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിന് പുറമേ ഇന്ത്യൻ ബോർഡ് ഓരോ നഗരത്തിലും കാണികൾക്ക് ടിക്കറ്റുകൾ ലഭ്യമാകും. ഒക്ടോബർ അഞ്ച് മുതലാകും ഇത് ലഭ്യമാകുക. ഐസിസിയ്‌ക്കും ബിസിസിഐയ്‌ക്കും ഓരോ മത്സരത്തിനും 300 ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ വീതം ലഭിക്കും. ലീഗ് ഗെയിമുകൾക്കായി 1295 ടിക്കറ്റുകളും ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾക്കും സെമിഫൈനലുകൾക്കും 1355 ടിക്കറ്റുകളും ഐസിസിയ്‌ക്ക് നൽകണം.

Tags: iccWORLD CUPSUBTICKETS
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies