തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണം ; ജീവനക്കാരന് തലയ്‌ക്ക് പരിക്ക്, ആക്രമിച്ചത് കൂട് വൃത്തിയാക്കുന്നതിനിടെ
തിരുവനന്തപുരം: മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്. മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കടുവകളെ പാർപ്പിച്ചിരിക്കുന്ന കൂട് കഴുകുന്നതിനിടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി ...
























