ഹായ്!!! ടൂറിസ്റ്റുകളെ കണ്ട് കൈ വീശി കാണിച്ച് കടുവ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹായ്!!! ടൂറിസ്റ്റുകളെ കണ്ട് കൈ വീശി കാണിച്ച് കടുവ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 03:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ പകർത്തുന്നവരാണ് വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫേഴ്സ്. മഹാരാഷ്‌ട്രയിലെ ടഡോബ ദേശീയോദ്യാനത്തിലുള്ള അന്ധാരി കടുവാ സംരക്ഷണകേന്ദ്രത്തിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് വൈറലാവുന്നത്. നിഖിൽ ​ഗിരി എന്ന ഫോട്ടോ​ഗ്രഫറാണ് വൈറൽ ചിത്രത്തിന് പിന്നിൽ.

 

View this post on Instagram

 

A post shared by Nikhil Giri (@pixelindetail)

വിനോദസഞ്ചാരികളെ നോക്കി ‘ഹായ്’ പറയുന്ന കടുവയെ ദൃശ്യങ്ങളിൽ കാണാം. അരുവിയിലെ വെള്ളം കുടിച്ചതിന് ശേഷം കാമറയിലേക്ക് നോക്കിയ കടുവ, കൈ ഉയർത്തി വീശുകയായിരുന്നു. അന്ധാരിയിലെ പെൺകടുവ മായയാണ് ദൃശ്യങ്ങളിലുള്ളത്. ഒറ്റനോട്ടത്തിൽ കടുവ ‘ഹായ്’ പറഞ്ഞതാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ 1.6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. എന്നാൽ കടുവ ഹായ് പറഞ്ഞതല്ല മറിച്ച്, കൈയിൽ പുരണ്ട ചളി നീക്കം ചെയ്യാൻ കൈ കുടയുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പലരും കമന്റ് ചെയ്തു. കടുവ എന്തിന് കൈ വീശിക്കാണിച്ചുവെന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ചർച്ച കൊഴുക്കുകയാണ്.

Tags: Mumbaitigerwildlife
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies