tini tom - Janam TV

tini tom

പുറത്തുനിന്നുള്ളവരല്ല, ഇവിടെ പോലീസും കോടതിയുമുണ്ട്; അവർ തീരുമാനിക്കട്ടെ; ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്, തെളിയിക്കപ്പെട്ടിട്ടില്ല: ടിനി ടോം

മലയാള സിനിമാ മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ കോടതിയും പോലീസും തീരുമാനമെടുത്തുകൊള്ളുമെന്ന് നടൻ ടിനി ടോം. പുറത്തുനിന്നുള്ളവർ ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതില്ല എന്നും എല്ലാത്തിലും അമ്മ സംഘടനയെ വലിച്ചിഴക്കേണ്ട ...

മതം കൊണ്ട് ഞാൻ ക്രിസ്ത്യൻ, എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്; ഭാരതത്തിന്റെ സംസ്കാരം; പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി ടിനി ടോം 

സനാതന ധർമ്മത്തെപ്പറ്റി നടൻ ടിനി ടോം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം ...

അവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു, രക്ഷിച്ചത് സുരേഷേട്ടൻ; പിന്നീട് ആ അച്ഛനെ ഞാൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന്: ടിനി ടോം 

രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'മത്ത്. ഗംഭീര പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച വച്ചിരിക്കുന്നത്. സിനിമയിൽ ഒരു ഗാനവും ...

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ…; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ...

വിനായകൻ എങ്ങനെ വിനായകനായി എന്ന് എനിക്കറിയാം; സുരേഷേട്ടന്റെ ഒപ്പം നടക്കുന്നത് ഒരു ഭാഗ്യമാണ്: ടിനി ടോം 

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഒരു ഭാഗ്യമാണെന്നും നടൻ ടിനി ടോം. ചലച്ചിത്ര മേഖലയിൽ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താൻ സുരേഷ് ഗോപിയെ പിന്തുണയ്ക്കുമെന്നും ...

എന്റെ അച്ഛനോട് പറയുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്; അതിന്റെ ദോഷങ്ങളെപ്പറ്റി എനിക്ക് നന്നായി അറിയാം: ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ടിനി ടോം. ഇത് ചില വിവാദങ്ങളിലേക്ക് വരെ വഴി വച്ചിരുന്നു. എന്നാൽ തന്നെ നിലപാടിൽ തന്നെ അദ്ദേഹം ...

അമ്പല പറമ്പുകളാണ് എന്നെ നിലനിർത്തിയത്; ഉത്സവങ്ങളിലൂടെ ജീവിച്ച ഒരാളാണ് ഞാൻ: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് കടന്നുവന്ന നിരവധി കലാകാരന്മാർ നമുക്കുണ്ട്. അതിൽ ഒരാളാണ് നടൻ ടിനി ടോം. ഉത്സവപ്പറമ്പുകളിൽ മിമിക്രി കലാകാരനായി തുടക്കം കുറിച്ച്, അവിടെ ...

അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; ‘കർമ്മ’ എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള ...

സംഘി പട്ടത്തിൽ പേടിയില്ല, ഇഷ്ടമുള്ളവർ വിളിക്കട്ടെ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരും; സുരേഷ് ​ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് ടിനി ടോം

തൃശൂരിൽ സുരേഷ് ​ഗോപിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന സിനിമാ താരമാണ് നടൻ ടിനി ടോം. എറണാകുളം വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ​ഗോപിയെ ടിനി ടോം ആദരിച്ചത്. ...

മമ്മൂക്കയുടെ സിനിമയിൽ ഭാഗമാകാൻ പറ്റാത്ത അവസ്ഥ; അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കാൻ പോലും കഴിയുന്നില്ല, നശിച്ചു കാണാനാണ് അവർ ആഗ്രഹിക്കുന്നത്: ടിനി ടോം 

മമ്മൂട്ടി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുമ്പോൾ ഉയരുന്ന പ്രധാന പരിഹാസങ്ങളിൽ ഒന്ന് സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങൾ ചെയ്യുന്നത് ടിനി ടോം ആണെന്നതാണ്. പലപ്പോഴും ഇത്തരം പരിഹാസങ്ങൾ ...

കലാഭവൻ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി; സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരാണ്ട്; നടിയുടെ ഓർമ്മകളിൽ ടിനി ടോം

മലയാളിയെ കുടുക്കുടെ ചിരിപ്പിച്ച ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. താരത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ടിനി ടോം. സുബി ...സഹോദരി ...

പല്ല് പൊടിയുന്ന നടൻ ആര്? ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്ണൻ

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ ടിനി ടോമിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ...

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ...

ലഹരി ആരും വായ്‌ക്കകത്ത് കുത്തിക്കേറ്റി തരില്ല , ബോധം ഉള്ളവനാണെങ്കിൽ മകൻ അത് ഉപയോ​ഗിക്കില്ല ; ടിനി ടോമിനെ തള്ളി ധ്യാൻ

കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോ​ഗിക്കില്ലെന്നും ധ്യാൻ ...

എല്ലാ സിനിമാ സെറ്റുകളിലും ഷാഡോ പോലീസ് ഉണ്ടാവും ; ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട് , കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട് ; തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ

കൊച്ചി: സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടൻ ടിനി ടോംമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ...

സിനിമയിൽ ലഹരി ഉപയോഗം വ്യാപകം; മകന്  വലിയ നടനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും  വിട്ടില്ല: ടിനി ടോം

സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടൻ ടിനി ടോം. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയിൽ അഭിനയിക്കാൻ ...

‘നാൻ, ടിനി ടോം, ഉണ്ണിമുകുന്ദൻ’; അവർ ഒന്നിച്ചു സുഹൃത്തുക്കളെ..; ചിത്രം പങ്കുവെച്ച് ടിനി ടോം- Bala, Unni Mukundan, Tini Tom

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചിരിപടർത്തുകയും വൈറലാകുകയും ചെയ്ത ഡയലോഗാണ് 'നാൻ, അനുപ് മേനോൻ, ഉണ്ണിമുകുന്ദൻ' എന്നത്. നടൻ ബാലയെ ടിനി ടോം അനുകരിച്ചതാണിത്. ഒരു സ്വകാര്യ ചാനലിൽ രമേശ് ...

സ്ഫടികം ജോർജേട്ടന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്! അമ്മയ്‌ക്ക് പുറത്തല്ല നിൽക്കേണ്ടത്! സുരേഷ് ഗോപി അമ്മയിലേക്ക് വീണ്ടും വന്നതിനെക്കുറിച്ച് ടിനി ടോം

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത് വാർത്തയായിരുന്നു. അമ്മ യോഗത്തിനെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ വേഗം വൈറലായി. ഇപ്പോഴിതാ അമ്മയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ ...

സിനിമയിലെ സഹതാരങ്ങൾക്കും വിഷു കൈനീട്ടം നൽകി സുരേഷ് ഗോപി; കൈനീട്ട വിതരണം അമ്മയുടെ പരിപാടിയിൽ

എറണാകുളം : വിഷുക്കാലം കഴിഞ്ഞും കൈനീട്ടം നൽകുന്നത് തുടർന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. താരസംഘടനയായ അമ്മയുടെ പരിപാടിയ്ക്കെത്തിയപ്പോഴാണ് അദ്ദേഹം സഹതാരങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയത്. ഓരോ ...

ടിനി ടോമിന് മാസങ്ങളായി ഫോണിലൂടെ അസഭ്യവർഷം : കണ്ണൂർ സ്വദേശി ഷിയാസ് പിടിയിൽ

കൊച്ചി : മാസങ്ങളായി ഫോണിലൂടെ നടൻ ടിനി ടോമിനെ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് പിടികൂടി . കണ്ണൂർ സ്വദേശിയായ ഷിയാസിനെയാണ് പോലീസ് പിടികൂടിയത് . ...