വിനായകൻ എങ്ങനെ വിനായകനായി എന്ന് എനിക്കറിയാം; സുരേഷേട്ടന്റെ ഒപ്പം നടക്കുന്നത് ഒരു ഭാഗ്യമാണ്: ടിനി ടോം 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിനായകൻ എങ്ങനെ വിനായകനായി എന്ന് എനിക്കറിയാം; സുരേഷേട്ടന്റെ ഒപ്പം നടക്കുന്നത് ഒരു ഭാഗ്യമാണ്: ടിനി ടോം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 06:45 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഒരു ഭാഗ്യമാണെന്നും നടൻ ടിനി ടോം. ചലച്ചിത്ര മേഖലയിൽ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താൻ സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുമെന്നും താരം പറഞ്ഞു. ആരും പ്രശംസിക്കാതിരുന്നപ്പോൾ നടൻ വിനായകനെ പ്രശംസിച്ച ആളാണ് താനെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പ്രതികരിച്ചു.

“എനിക്ക് എന്റേതായ കുറെ നിലപാടുകൾ ഉണ്ട്. വിനായകന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോട്ടോ ഇടാൻ പലരും മടിച്ചു. പക്ഷേ, ഞാൻ ഫേസ്ബുക്കിൽ ഇട്ടു. അതിന് ഞാൻ കുറെ ചീത്ത കേട്ടിട്ടുണ്ട്. വിനായകൻ എന്താണെന്ന് എനിക്ക് അറിയാം. 16 -17 വയസ്സു മുതൽ വിനായകനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പുറത്തു കാണുന്ന വിനായകൻ അല്ല എന്നോടുള്ള പെരുമാറ്റത്തിൽ അദ്ദേഹം. വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം. എന്തുകൊണ്ട് അങ്ങനെ പറ്റി എന്ന് എനിക്കറിയാം. സുരേഷേട്ടന് പിന്തുണ കൊടുക്കുന്നതും എന്റെ നിലപാടാണ്”.

“ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് ഞാൻ കൂടെ നിൽക്കും. ഒരു പാർട്ടിയിൽ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോൺഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്. എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആൾക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്‌ട്രീയക്കാരെയും കിട്ടും. സുരേഷേട്ടൻ നല്ല ഒരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിന് ഒപ്പം നടക്കുന്നതിൽ ഒരു തെറ്റുമില്ല. നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ്”-ടിനി ടോം പറഞ്ഞു.

Tags: BJPpoliticsThrissurSuresh Gopivinayakantini tom
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies