tiranga rally - Janam TV
Monday, July 14 2025

tiranga rally

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ തിരംഗ റാലി സംഘടിപ്പിച്ച് റിയാസി ജില്ലാ ഭരണകൂടം; അഭിമാന നിമിഷമെന്ന് ഡെപ്യൂട്ടി കമ്മീഷണർ

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലത്തിൽ തിരംഗ റാലി സംഘടിപ്പിച്ച് റിയാസി ജില്ലാ ഭരണകൂടം. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടന്ന പരിപാടിയിൽ പ്രദേശത്തെ ...

പുൽവാമയിലെ തിരംഗ യാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ; തെരുവുകളിൽ ത്രിവർണ പതാകയേന്തി വിദ്യാർത്ഥികളും മുതിർന്നവരും

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന തിരംഗ റാലിയിൽ വൻ ജനപങ്കാളിത്തം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആയിരങ്ങളാണ് ത്രിവർണ പതാകയേന്തി തെരുവുകളിൽ അണിനിരന്നത്. പുൽവാമ ബോയ്സ് ബിരുദ കോളജിൽ ...

എല്ലാ വീടുകളിലും ത്രിവർണ പതാക: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനൊരുങ്ങി ഭാരതം: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഹർഘർ തിരംഗ യാത്രയ്‌ക്ക് തുടക്കമായി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ഹർഘർ തിരംഗ യാത്രയ്ക്ക് തുടക്കമായി. സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷമായിരുന്നു എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തിലുള്ള ഹർഘർ ...

‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’; കശ്മീരിൽ തിരംഗയാത്ര സംഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഷോപ്പിയാനിൽ തിരംഗ റാലി സംഘടിപ്പിച്ച് പോലീസ്. 'എന്റെ മണ്ണ്, എന്റെ രാഷ്ട്രം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് റാലി നടന്നത്. ജമ്മു കശ്മീർ പോലീസ് ...

പാകിസ്താൻ സിന്ദാബാദ്; തിരംഗ യാത്രയ്‌ക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യവുമായി അലിഗഢ് കോളേജ്; വിദ്യാർത്ഥികൾക്കും പ്രിൻസിപ്പലിനുമെതിരെ നടപടി.

ലക്‌നൗ: നിറഞ്ഞ ദേശഭക്തിയോടെ രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ രാജ്യവിരുദ്ധ നീക്കവുമായി അലിഗഢ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. തിരംഗ യാത്രയ്ക്കിടെ ചില വിദ്യാർത്ഥികൾ പാകിസ്താൻ സിന്ദാബാദ് ...

കൊലവിളിയല്ല, ഇത് ദേശീയ ഗീതം ; വന്ദേമാതരം ആർത്ത് വിളിച്ച് ബാലൻ ; ഏറ്റ് വിളിച്ച് ആയിരങ്ങൾ

പാലക്കാട്: യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടന്ന തിരംഗ റാലിയിൽ കൊച്ചു കുട്ടിയുടെ ദേശഭക്ത മുദ്രാവാക്യം വിളി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വന്ദേ വന്ദേ വന്ദേ മാതരം എന്ന് ...