എല്ലാ വീടുകളിലും ത്രിവർണ പതാക: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനൊരുങ്ങി ഭാരതം: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഹർഘർ തിരംഗ യാത്രയ്ക്ക് തുടക്കമായി
Wednesday, September 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എല്ലാ വീടുകളിലും ത്രിവർണ പതാക: സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനൊരുങ്ങി ഭാരതം: രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഹർഘർ തിരംഗ യാത്രയ്‌ക്ക് തുടക്കമായി

Janam Web Desk by Janam Web Desk
Aug 11, 2023, 05:28 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ഹർഘർ തിരംഗ യാത്രയ്‌ക്ക് തുടക്കമായി. സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷമായിരുന്നു എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തിലുള്ള ഹർഘർ തിരംഗ ക്യാമ്പയിനിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. ഇത്തവണയും സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരംഗ യാത്രകൾ ആരംഭിച്ചിരിക്കുകയാണ്.

ഡൽഹിയിൽ പ്രഗതി മൈതാനിൽ നടന്ന തിരംഗ യാത്ര ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, ജി കിഷൻ റെഡ്ഡി, ശോഭ കരന്ദ്ലാജെ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഹരിയാനയിൽ ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി തിരംഗ യാത്ര നടത്തി.

‘വടക്ക് കിഴക്കൻ മേഖലയിൽ കോൺഗ്രസ്സ് ഭരണകാലത്തെ കറുത്ത ചരിത്രം എടുത്ത് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം നിശബ്ദമായെന്നും വടക്ക് കിഴക്കൻ മേഖല മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും രാജ്യത്തെ ഒറ്റക്കെട്ടായി മുൻപോട്ട് പോവുകയാണെന്നും’ അനുരാഗ് ഠാക്കൂർ പറഞ്ഞു

ജമ്മു കാശ്മീരിൽ ഷോപ്പിയാനിൽ ‘എന്റെ മണ്ണ്, എന്റെ രാഷ്‌ട്രം’ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പോലീസിന്റെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരെ കൂടാതെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും തിരംഗ യാത്രയിൽ പങ്കെടുത്തു

Tags: independence daytiranga rally
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ സ്വപ്ന ദൗത്യം; ‘ഗഗൻയാൻ’ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് ഇസ്രോ മേധാവി

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

യുവതിയെ ബലാത്സംഗം ചെയ്ത പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

‘വനിതാ സംവരണ ബില്ല് മോദിയുടെ ഉറപ്പ്’; രാഷ്‌ട്ര വികസനത്തിനായി സ്ത്രീകൾ മുന്നോട്ട് വരുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

ചരിത്ര നിമിഷം!; ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് റോവർ; ഭൂമിയിൽ നിന്നും സഹായമില്ലാതെയുള്ള ആദ്യ ഡ്രൈവിംഗ്

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

നെയ്മറും സംഘവും മുംബൈയില്‍ പന്ത് തട്ടും; അല്‍ ഹിലാല്‍-മുംബൈ സിറ്റി പോരാട്ടം നവംബര്‍ ആറിന്; ടിക്കറ്റ് വില്‍പ്പന ഉടന്‍

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

തടവുകാരന്റെ മൊബൈലിലേക്ക് ജയിൽ ഉദ്യോഗസ്ഥരുടെ കോൾ; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

Load More

Latest News

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

മണ്ടത്തരത്തിന് ഒരു പരിധിയില്ലെ…! പന്തിന് പകരം സ്റ്റമ്പ് ചവിട്ടിയിളക്കി ഒരു പുറത്താകല്‍; ബംഗ്ലാദേശിന്റെ ‘ മുഷി’ വീണ്ടും എയറില്‍

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

കൊറോണയേക്കാൾ 20 മടങ്ങ് മാരകം, മരണനിരക്ക് ഉയരും ; ഡിസീസ് എക്‌സ് നാശം വിതയ്‌ക്കുമെന്ന് മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

ലോകത്തിലെ ഏറ്റവും ശക്തമായ ചരക്ക് എഞ്ചിനുകളിൽ ഒന്ന്; ഇന്ത്യൻ ലോക്കോമോട്ടീവ് ക്ലാസ് WAG-12

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

നിജ്ജാറിന് നേരെ ചീറിപ്പാഞ്ഞത് 50 വെടിയുണ്ടകൾ : കാറിലെത്തി തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത് ആറംഗ സംഘം

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ആദിത്യ എൽ1 ലക്ഷ്യത്തിലേക്ക്; ലഗ്രാഞ്ച് പോയിന്റിൽ മൂന്ന് പേടകങ്ങൾ; വിലയിരുത്തി ഐഎസ്ആർഒ

എട്ടുകാലി മമ്മൂഞ്ഞുകളെ വിളിച്ചിരുത്തി കോൺഗ്രസിനെ വെളുപ്പിക്കുന്നു; യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിക്കേസുകളിൽ കൂടി അന്വേഷണം വരുമ്പോൾ ഇവിടെയൊക്കെ തന്നെ കാണണം: കെ.സുരേന്ദ്രൻ

എട്ടുകാലി മമ്മൂഞ്ഞുകളെ വിളിച്ചിരുത്തി കോൺഗ്രസിനെ വെളുപ്പിക്കുന്നു; യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിക്കേസുകളിൽ കൂടി അന്വേഷണം വരുമ്പോൾ ഇവിടെയൊക്കെ തന്നെ കാണണം: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies