പാകിസ്താൻ സിന്ദാബാദ്; തിരംഗ യാത്രയ്ക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യവുമായി അലിഗഢ് കോളേജ്; വിദ്യാർത്ഥികൾക്കും പ്രിൻസിപ്പലിനുമെതിരെ നടപടി.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സിന്ദാബാദ്; തിരംഗ യാത്രയ്‌ക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യവുമായി അലിഗഢ് കോളേജ്; വിദ്യാർത്ഥികൾക്കും പ്രിൻസിപ്പലിനുമെതിരെ നടപടി.

Pakistan zindabad' slogans at Aligarh college's Tiranga rally,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിറഞ്ഞ ദേശഭക്തിയോടെ രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ രാജ്യവിരുദ്ധ നീക്കവുമായി അലിഗഢ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. തിരംഗ യാത്രയ്‌ക്കിടെ ചില വിദ്യാർത്ഥികൾ പാകിസ്താൻ സിന്ദാബാദ് എന്നത് ഉൾപ്പടെയുള്ള പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയുമായിരുന്നു..

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രകോപനപരമായ നീക്കത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ അലിഗഢ് കോളേജിൽ ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും പാക് മുദ്രാവാക്യം വിളിച്ച സംഘം അക്രമാസക്തരായെന്നും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ സഹിതം പരാതി നൽകിയെങ്കിലും മാനേജ്‌മെന്റും പ്രിൻസിപ്പലും ഗൗനിക്കാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു.

അതേസമയം സമാധാനപരമായി ദേശഭക്തിയോടെ നടന്നിരുന്ന തിരംഗറാലിക്കിടെ പുറത്ത് നിന്നുള്ളവർ വന്നാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ നേതൃത്വം നൽകിയതെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

തിരംഗ റാലിക്കിടെ ചില ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പലിനും മാനേജ്‌മെന്റിനും വിദ്യാർത്ഥികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags: Pakistan Zindabadtiranga rally
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies