Tirumala Tirupati Devasthanam - Janam TV
Friday, November 7 2025

Tirumala Tirupati Devasthanam

ഭക്തർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കി തിരുപ്പതി ക്ഷേത്രം; തിരക്ക് നിയന്ത്രിക്കാൻ AI സാങ്കേതികവിദ്യ ഉപയോ​ഗിക്കും

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എഐ സാങ്കേതികവിദ്യ ഉപയോ​ഗിക്കും. ഭക്തജന തിരക്ക് കുറയ്ക്കുന്നതിനും ദർശനത്തിനുള്ള കാത്തിരിപ്പ് സമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുന്നതിനുമാണ് ...

തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന് ഗൂഗിൾ വൈസ് പ്രസിഡന്റ് ഒരു കോടി രൂപ സംഭാവന നൽകി

തിരുമല: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വെങ്കിടേശ്വര പ്രണദാന ട്രസ്റ്റിന് ഗൂഗിൾ വൈസ് പ്രസിഡന്റ് തോട്ട ചന്ദ്രശേഖർ ഒരു കോടി രൂപ സംഭാവന നൽകി. ഈ തുകയുടെ ...

ഹിന്ദു ആയിരിക്കണം!! തിരുപ്പതിയിലെ ജോലിക്കാർ ഹിന്ദുക്കളാകണം, അതിനായി പ്രയത്നിക്കും; ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കും; TTD ചെയർമാൻ

അമരാവതി: തിരുമലയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുതിയ ചെയർമാൻ ബി.ആർ നായിഡു. ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

ശുദ്ധമായ പശുവിൻ നെയ്യ് വാങ്ങാതെ വില കുറഞ്ഞത് ഉപയോഗിച്ചു; പിഴവ് ചൂണ്ടിക്കാട്ടി തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

അമരാവതി: ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്. പരിശോധന നടത്തിയ പ്രസാദ സാമ്പിളുകളിൽ മായംകലർന്നതായി കണ്ടെത്തിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ...

പിറന്നാൾ ദിനം ഭക്തിസാന്ദ്രം; തിരുമല തിരുപ്പതി ദർശനം നടത്തി നടൻ ചിരഞ്ജീവി

തിരുപ്പതി : തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. തൻറെ 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുമലയിലെ ശ്രീ ബാലാജി സന്നിധിയിലെത്തിയത്. ...

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി വക്താവ് ജി.ഭാനു പ്രകാശ് റെഡ്ഡി.

തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ബിജെപി വക്താവ് ജി.ഭാനു പ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. ജഗൻ മോഹൻ ...

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റ് ; തിരുമല തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന് 1161 കോടി രൂപയുടെ നിക്ഷേപം

തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന്റെ നിക്ഷേപ തുക റെക്കോർഡിലേയ്ക്ക് . 1161 കോടി രൂപയാണ് ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം ...

ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്ലീം ഭക്തൻ; സാധ്യതകൾ അനുഭാവ പൂർവ്വം പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്ര ഭരണസമിതി 

തിരുപ്പതി (ആന്ധ്രപ്രദേശ്): തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കാട്ടി ക്ഷേത്ര ഭരണസമിതിയെ സമീപിച്ച് മുസ്ലീം ഭക്തൻ. ശ്രീവാരി സേവ ചെയ്യാൻ അവസരം നൽകണമെന്ന് ...