Tirupati - Janam TV
Friday, November 7 2025

Tirupati

പ്രണയ ജോഡികൾ തിരുപ്പതിയിൽ! സാമന്തയ്‌ക്കൊപ്പം രാജ് നിദിമോരുവും ക്ഷേത്ര ദർശനത്തിന്

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെത്തി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. ആദ്യമായി നിർമാതാവുന്ന ചിത്രം ശുഭം തിയേറ്ററിലെത്താനിരിക്കെയാണ് താരം പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയത്. മേയ് ഒൻപതിനാണ് ചിത്രം ബി​ഗ് ...

വനത്തിൽ രക്തചന്ദനം ഒളിപ്പിച്ച നിലയിൽ ; കണ്ടെടുത്തത് 1 കോടിയുടെ തടികൾ ; അസമിലേക്ക് കടത്താൻ നീക്കം

ബെം​ഗളൂരു: കർണാടകയിലെ വനമേഖലയിൽ നിന്ന് രക്തചന്ദന തടികൾ പിടിച്ചെടുത്ത് പൊലീസ്. നീല​ഗിരി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് തടികൾ കണ്ടെടുത്തത്. അനധികൃതമായി ഒളിപ്പിച്ചിരുന്ന 180 രക്തചന്ദന തടികളാണ് പിടികൂടിയത്. ...

തിരുപ്പതി അപകടം; മരണം ആറായി, നിരവധി പേർക്ക് പരിക്ക്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിലെത്തും, ചികിത്സയിലുള്ളവരെ കാണും

തിരുമല: തിരുപ്പതിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് തിരുപ്പതിയിലെത്തും. മരിച്ചവരുടെ ...

ക്യൂ നിന്നവർ തള്ളിക്കയറി; തിരുപ്പതിയിൽ അപകടം; തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം. ബുധാഴ്ച ...

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന പ്രശസ്തമായ ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ...

ഇന്ത്യയുടെ തോല്‍വിയും രോഹിത്തിന്റെ കരച്ചിലും താങ്ങാനായില്ല; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്. 35 വയസായിരുന്ന ജ്യോതികുമാര്‍ ...

യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കൂ..! ഷാരൂഖ് ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചു; കിംഗ് ഖാനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമണം

അനുഗ്രഹം തേടി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ...

വന്ദേഭാരത് ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഇരുന്ന് സിഗരറ്റ് വലിച്ചു; അപായ സൈറണ്‍ മുഴങ്ങിതോടെ പണികിട്ടി; യാത്രക്കാരൻ അറസ്റ്റില്‍; വീഡിയോ

തിരുപ്പതി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ അനധികൃതമായി സിഗരറ്റ് വലിച്ച യാത്രക്കാരൻ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. യാത്രക്കാരൻ ശുചിമുറിയില്‍ ...

Deer

തിരുപ്പതിയിൽ ജനവാസകേന്ദ്രത്തിലേക്ക് കടന്ന മാനിനെ രക്ഷപ്പെടുത്തി നാട്ടുകാർ

  അമരാവതി: ആന്ധ്രാപ്രദേശിലെ ജനവാസ മേഖലയിലെത്തിയ മാനിനെ രക്ഷപ്പെടുത്തി പ്രദേശവാസികൾ. തിരുപ്പതി ജില്ലയിലെ പിച്ചാത്തൂർ ഗ്രാമത്തിലെ ജനവാസ മേഖലയിലാണ് മാൻ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വേലിയിൽ ...

തിരുപ്പതി ക്ഷേത്രത്തിൽ സിനിമാപാട്ട് മുഴക്കിയ സംഭവം; ജീവനക്കാരനെതിരെ നടപടി

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ സിനിമാഗാനം മുഴക്കിയ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരനെതിരെ കർശന നടപടി. ഗ്രേഡ്-1 അസിസ്റ്റന്റ് ടെക്‌നീഷ്യൻ പി. രവികുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുമല ...

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

തിരുപ്പതി: ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. രാമചന്ദ്രപുരത്ത് ചിറ്റൂരിലെ റായലയചെരുവു ജലസംഭരണിയിലാണ് വിള്ളൽ കണ്ടെത്തിയത്. അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ് ജലസംഭരണി. ജലസംഭരണിയിൽ നാലിടങ്ങളിൽ ചോർച്ച ഉള്ളതായി ...

ആന്ധ്ര പ്രളയം: തിരുപ്പതിയിൽ നാല് കോടി രൂപയുടെ നഷ്ടം; 30 വർഷത്തിനിടിയിലെ മഹാപേമാരിയെന്ന് റിപ്പോർട്ട്

അമരാവതി: ആന്ധ്രാ പ്രദേശിൽ കനത്ത നാശം വിതച്ച വെള്ളപ്പൊക്കത്തിൽ നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തിരുമല-തിരുപ്പതി പ്രദേശങ്ങളിലെ മാത്രം കണക്കാണിത്. നവംബർ 17 മുതൽ ...

വെങ്കിടേശ്വര സന്നിധിയിൽ മനസ്സർപ്പിച്ച് അമിത് ഷാ; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

വിശാഖപട്ടണം : തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രസന്നിധിയിൽ മനസും ശരീരവുമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദക്ഷിണ സോണൽ സമിതിയുടെ 29ാമത് യോഗത്തിൽ പങ്കെടുക്കാൻ തിരുപ്പതിയിൽ ...