പ്രണയ ജോഡികൾ തിരുപ്പതിയിൽ! സാമന്തയ്ക്കൊപ്പം രാജ് നിദിമോരുവും ക്ഷേത്ര ദർശനത്തിന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയ ജോഡികൾ തിരുപ്പതിയിൽ! സാമന്തയ്‌ക്കൊപ്പം രാജ് നിദിമോരുവും ക്ഷേത്ര ദർശനത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 05:03 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെത്തി തെന്നിന്ത്യൻ നടി സാമന്ത റുത്ത് പ്രഭു. ആദ്യമായി നിർമാതാവുന്ന ചിത്രം ശുഭം തിയേറ്ററിലെത്താനിരിക്കെയാണ് താരം പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയത്. മേയ് ഒൻപതിനാണ് ചിത്രം ബി​ഗ് സ്ക്രീനിലെത്തും. ചിത്രത്തിന്റെ അണിയറക്കാർക്കൊപ്പമാണ് താരം എത്തിയത്.

ഇവർക്കൊപ്പം സാമന്തയുടെ കാമുകനാണെന്ന് അഭ്യൂഹമുള്ള സംവിധായകൻ രാജ് നിദിമോരുവുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരെയും പല പൊതുപരിപാടികളിലും ഒരുമിച്ച് കണ്ടതോടെയാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. അതേസമയം ഇവർ വാർത്തകളും അഭ്യൂഹങ്ങളും ഇതുവരെ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

ഫാമിലി മാൻ സീസൺ 2വിലും സിറ്റാഡൽ ഹണി ബണ്ണി എന്നീ സീരിസുകളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് പിന്നാലെയാണ് ഇവർ ഡേറ്റിം​ഗിലാണെന്ന അഭ്യൂഹമുണ്ടായത്. 2021-ലാണ് നടി നാ​ഗചൈതന്യയുമായി വേർപിരിയുന്നത്. സംവിധായകൻ ഭാര്യ ശ്യാമിലിയുമായി വേർപിരിഞ്ഞെന്നാണ് വിവരം.

 

View this post on Instagram

 

A post shared by Kamlesh Nand (work) (@artistrybuzz_)

“>

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

“>

Tags: TempleDIRECTORVideossamanthaTirupativisitsRaj Nidimoru
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies