Toddler - Janam TV
Thursday, July 10 2025

Toddler

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...

4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

മൂന്നാം നിലയിലെ ജനാലയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം ...

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നരവയസുകാരിക്ക് അജ്ഞാത ജീവിയുട ആക്രമണത്തിൽ പരിക്ക്

വയനാട്: വയനാട് കൽപ്പറ്റയിൽ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നരവയസുകാരിയെ അജ്ഞാത മൃഗം ആക്രമിച്ചു. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ചൈനക്കാർക്ക് ഇത് അഭിമാന നിമിഷം! മകൻ തീൻമേശയിലെ ഭക്ഷണത്തിൽ മൂത്രമൊഴിച്ചു, സന്തോഷത്തിൽ വീഡിയോ പങ്കുവച്ച് അമ്മ, ഭക്ഷണം ആസ്വദിച്ച് കഴിച്ച് കുടുംബം

ലൈക്കും ഷെയറും കമന്റും ലഭിക്കാൻ എന്തും ചെയ്യുന്ന സോഷ്യൽ മീഡിയ കോണ്ടെന്റ് ക്രിയേറ്റർമാരേ നമുക്ക് പരിചിതമാണ്. ഇത്തരം പോസ്റ്റുകൾ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലായി മാറുന്നുമുണ്ട്. സമാനമായി അടുത്തിടെ ...

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്തുകല്ല് ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മാസിൻ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. ...

കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ

പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്. കട്ടിലിൽ ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

ജം​ഗിൾ സഫാരിക്കിടെ വയലൻ്റായി ജിറാഫ്; കാറിലിരുന്ന കുഞ്ഞിനെ കടിച്ചെടുത്തു; നടുക്കുന്ന വീഡിയോ

സസ്യാഹാരികളായ ജിറാഫുകൾ പൊതുവെ ശാന്തശീലരെന്നാണ് പറയുന്നതെങ്കിലും,ഈ വീ‍ഡിയോ കണ്ടാൽ ആ പറച്ചിലൊന്ന് തിരുത്തേണ്ടിവരും. ടെക്സാസിലാണ് അത്തരമൊരു സംഭവമുണ്ടായത്. ജേസൺ ടോട്ടെനും പങ്കാളി സൈറ റോബർട്ടും മകളും ഫോസിൽ ...

ഒരു വയസുകാരനെ അടിച്ചുകൊന്ന് അഴുക്കുചാലിൽ തള്ളി; അമ്മയും കാമുകനും അറസ്റ്റിൽ

മുംബൈ: ഒരു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ 23 കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും മേഘ്‌വാദി പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കി ദാസു കാമുകനായ രാജേഷ് ...

ശ്വാസം നിലയ്‌ക്കുന്ന രക്ഷാപ്രവർത്തനം; റൂഫിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ഒരുമിച്ച് ജനങ്ങൾ; വീഡിയോ

ശ്വാസം അടക്കിപ്പിടിച്ചൊരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അബദ്ധത്തിൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ പ്ലാസ്റ്റിക് റൂഫിൽ വീണ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. ഹൗസിം​ഗ് സൊസൈറ്റി ഒന്നൂകുടിയാണ് ...

ചോക്ലേറ്റ് കഴിച്ചു, പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസുകാരി

ലുധിയാന: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസ്സുകാരി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആരോഗ്യസ്ഥിതി വഷളായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റാണ് കുഞ്ഞ് ...

ശ്വാസതടസ്സം; കണ്ണൂരിൽ ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്

കണ്ണൂർ; ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് സംഭവം. രാത്രിയിൽ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് ...