4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 07:42 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാം നിലയിലെ ജനാലയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്. പൂനെയിലെ ഖോപ്ഡെ ന​ഗറിലെ സോനവാനെ ബിൾ‍ഡിം​ഗിൽ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.

അവധിയിലുള്ള ഫയർഫോഴ്സ് ജീവനക്കാരനായ യോ​ഗേഷ് അർജുൻ ചവാനാണ് കുഞ്ഞിനെ രക്ഷിച്ചത്. അയൽവാസിയായ ഉമേഷ് സുത്താറിന്റെ നിലവിളി കേട്ടാണ് ചവാൻ ബാൽക്കണിയിലേക്ക് പോയത്. അപ്പോഴാണ് ജനാലയിലൂടെ പുറത്തെത്തിയ നാലുവയസുകാരി ഭവികയെ കണ്ടത്. ഇളയ കുഞ്ഞിനെ മുറിയിലാക്കി മാതാവ് മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഭവിക മുറിയിലെ ജനാലയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചതും മൂന്നാം നിലയിൽ തൂങ്ങിക്കിടന്നതും.

കുട്ടിയെ കണ്ട ചവാൻ നേരെ മൂന്നാം നിലയിലേക്ക് പാഞ്ഞു. ഇതിനിടെ അമ്മയും ഫ്ലാറ്റിൽ എത്തിയിരുന്നു. ഇതോടെ ഇരുവരും മുറിയിലേക്ക് കടന്നു കുഞ്ഞിനെ ജനൽ കമ്പികൾക്ക് ഇടയിലൂടെ ചവാൻ മുറിക്കുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീഡിയോ പെട്ടെന്ന് വൈറലായി.

#WATCH | #Pune Fireman On Leave Turns Hero, Rushes To Save 4-Year-Old Girl Falling From 3rd Floor Of Building#PuneNews #Maharashtra pic.twitter.com/t4DMLP1bvW

— Free Press Journal (@fpjindia) July 8, 2025

“>

 

Tags: FiremanDangling3rd FloorvideoToddlerwindowTerrifyingSaves
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies