രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വലയപ്ര സ്വദേശിയായ റീമ (30) യാണ് രണ്ടര വയസുള്ള മകനുമായി പുഴയിൽ ചാടിയത്. ...
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വലയപ്ര സ്വദേശിയായ റീമ (30) യാണ് രണ്ടര വയസുള്ള മകനുമായി പുഴയിൽ ചാടിയത്. ...
ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...
മൂന്നാം നിലയിലെ ജനാലയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം ...
ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...
വയനാട്: വയനാട് കൽപ്പറ്റയിൽ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നരവയസുകാരിയെ അജ്ഞാത മൃഗം ആക്രമിച്ചു. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
ലൈക്കും ഷെയറും കമന്റും ലഭിക്കാൻ എന്തും ചെയ്യുന്ന സോഷ്യൽ മീഡിയ കോണ്ടെന്റ് ക്രിയേറ്റർമാരേ നമുക്ക് പരിചിതമാണ്. ഇത്തരം പോസ്റ്റുകൾ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലായി മാറുന്നുമുണ്ട്. സമാനമായി അടുത്തിടെ ...
മലപ്പുറം: പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്തുകല്ല് ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മാസിൻ എന്ന കുഞ്ഞിനാണ് പരിക്കേറ്റത്. ...
പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്. കട്ടിലിൽ ...
ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...
സസ്യാഹാരികളായ ജിറാഫുകൾ പൊതുവെ ശാന്തശീലരെന്നാണ് പറയുന്നതെങ്കിലും,ഈ വീഡിയോ കണ്ടാൽ ആ പറച്ചിലൊന്ന് തിരുത്തേണ്ടിവരും. ടെക്സാസിലാണ് അത്തരമൊരു സംഭവമുണ്ടായത്. ജേസൺ ടോട്ടെനും പങ്കാളി സൈറ റോബർട്ടും മകളും ഫോസിൽ ...
മുംബൈ: ഒരു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ 23 കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും മേഘ്‌വാദി പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കി ദാസു കാമുകനായ രാജേഷ് ...
ശ്വാസം അടക്കിപ്പിടിച്ചൊരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അബദ്ധത്തിൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ പ്ലാസ്റ്റിക് റൂഫിൽ വീണ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. ഹൗസിംഗ് സൊസൈറ്റി ഒന്നൂകുടിയാണ് ...
ലുധിയാന: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസ്സുകാരി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആരോഗ്യസ്ഥിതി വഷളായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റാണ് കുഞ്ഞ് ...
കണ്ണൂർ; ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് സംഭവം. രാത്രിയിൽ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് ...