TODDY - Janam TV
Friday, November 7 2025

TODDY

ഏഴാം ക്ലാസുകാരൻ ഓണാഘോഷത്തിന് എത്തിയത് കള്ളു കുടിച്ച്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

ചേർത്തല: യുപി സ്കൂളിലെ ഓണഘോഷ പരിപാടിക്ക് കള്ള് കുടിച്ച എത്തിയ വിദ്യാർത്ഥിയെ അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 13ന് പള്ളിപ്പുറം തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. നാലു കുട്ടികളാണ് പള്ളിച്ചന്ത ...

സർക്കാർ കുടിയൊഴിപ്പിച്ച സ്ഥലത്ത് വ്യാജ വാറ്റ് ; ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് എക്സൈസ്

മലപ്പുറം:ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ കുടിയൊഴിപ്പിച്ച സ്ഥലത്ത് വ്യാജ വാറ്റ് നിർമ്മാണം. മലപ്പുറം ചാലിയാർ ചെട്ടിയാംപാറ ഭാഗത്താണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത് 4 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ...

15-കാരിയ്‌ക്ക് കള്ള് നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്‌സൈസ് കമ്മീഷണർ

തൃശൂർ: 15-കാരിയ്ക്കും ആൺസുഹൃത്തിനും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്‌സൈസ് കമ്മീഷണർ. പ്രായപൂർത്തിയാകാത്ത വ്യക്തിയ്ക്ക് മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘച്ചതിനെതിയാണ് നടപടി. ഈ ...

കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കും; കള്ള് കേരളത്തിന്റെ തനത് പാനീയം, പോഷകാംശം എത്രയെന്ന് അറിയില്ല:  എം.ബി രാജേഷ്

തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്നും കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള ...

എല്ലാവരും ചെത്തുന്ന, പോഷകസമൃദ്ധമായ കള്ള്; ആരുമറിയാതെ പോയ കള്ളുചെത്തിന്റെ പിന്നാമ്പുറ കഥയിതാ..

ഷാപ്പിൽ നിന്നും നാടൻ കറികൾക്കൊപ്പം നല്ല അടിപൊളി മധുരക്കള്ളും കൂടിയാണെങ്കിൽ പിന്നെ പറയണോ, അല്ലേ. തെങ്ങിൻ കള്ള്, പനങ്കള്ള് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതെങ്ങനെയാണ് ചെത്തുന്നതെന്ന് പലർക്കും അറിയില്ല. ...

ചെറുപ്പക്കാർ കള്ള് ചെത്തിന് തയ്യാറാകുന്നില്ല, കാരണം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല: കള്ള് കുടിച്ചാൽ ഉണർവും ഉന്മേഷവും കിട്ടുമെന്ന് ഇ.പി ജയരാജൻ

കോഴിക്കോട്: മദ്യനയത്തിൽ അഭിപ്രായം വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളം നാളികേരത്തിന്റെ നാടായതിനാൽ ആ മേഖല ഉയർന്ന് വരേണ്ടത് നമ്മുടെ ആവശ്യമാണ്. മദ്യനയത്തിൽ അഭിപ്രായം പറയേണ്ടത് ...