ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം
മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് ...