ലവ്‌ലിനക്ക് ഡെപ്യൂട്ടി സൂപ്രണ്ടായി ജോലി; പ്രതിമാസം ഒരു ലക്ഷം രൂപ ധനസഹായം ; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലവ്‌ലിനക്ക് ഡെപ്യൂട്ടി സൂപ്രണ്ടായി ജോലി; പ്രതിമാസം ഒരു ലക്ഷം രൂപ ധനസഹായം ; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2021, 12:04 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ : ടോക്കിയോ ഒളിമ്പിക്‌സ് വനിതാ വിഭാഗം ബോക്‌സിംഗിൽ വെങ്കലം നേടിയ ലവ്‌ലിന ബോർഗൊഹെയ്‌ന് ജോലി വാഗ്ദാനം ചെയ്ത് അസം സർക്കാർ. ലവ്‌ലിനയെ അസം പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിക്കാനാണ് തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന് അഭിമാനമായ ഒളിമ്പിക്‌സ് താരത്തെ അനുമോദിക്കാൻ ഗുവാഹത്തിയിൽ നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ലവ്‌ലിനയുടെ അടുത്ത ലക്ഷ്യമായ പാരിസ് ഒളിമ്പിക്‌സ് നടക്കുന്നത് വരെ സർക്കാർ പ്രതിമാസം ഒരു ലക്ഷം രൂപ ധനസഹായം നൽകും. ഇത് കൂടാതെ ഗോലാഘട്ട് ജില്ലയിൽ ലവ്‌ലിനയുടെ പേരിൽ സ്‌പോർട്ടംഗ് കോംപ്ലക്‌സും നിർമ്മിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

ഇന്ന് രാവിലെയോടെ അസമിലെത്തിയ താരത്തെ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഗുവാഹട്ടി വിമാനത്താവളത്തിലെത്തിയ ലവ്ലിനയെ മുഖ്യമന്ത്രിയോടൊപ്പം കായിക മന്ത്രി ബിമൽ ബോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. അഭിമാനത്തോടെയും ആദരവോടെയും രാജ്യത്തിന്റെ പ്രിയപ്പെട്ട ഒളിമ്പ്യനെ സ്വീകരിക്കുന്നതായാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്. നൂറുകോടി സ്വപ്നങ്ങൾക്ക് വെളിച്ചമേകിയ വിജയമാണ് ലവ്‌ലിന നേടിയതെന്നും ശർമ്മ കൂട്ടിച്ചേർത്തു. തുടർന്ന് തനിക്ക് ഇത്ര വലിയ സ്വീകരണമൊരുക്കിയ അസം സർക്കാരിന് നന്ദി അറിയിക്കുന്നതായി ലവ്‌ലിന പറഞ്ഞു.

Tags: himantha biswa sharmmaTOKYO OLYPMPICS
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies