നാവിന്റെ ഫോട്ടോയിലൂടെ ക്യാൻസറും പ്രമേഹവും പക്ഷാഘാതവും കണ്ടെത്താം; എഐ പ്രോഗ്രാമുമായി ഗവേഷകർ; ഭാവിയിൽ സ്‌മാർട്ട്‌ഫോണിലും
മനുഷ്യൻ്റെ നാവിൻ്റെ നിറം നോക്കി രോഗ നിർണ്ണയം നടത്താൻ പുതിയ കമ്പ്യൂട്ടർ അൽഗോരിതം വികസിപ്പിച്ച് ഗവേഷകർ. പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങൾ 98 ശതമാനം കൃത്യതയോടെ ...